PSC Questions and Answers 2022 37

This page contains PSC Questions and Answers 2022 37 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
721. Fill in the blanks with correct reported speech: Rani asked the girl…...........

Answer: what she was doing

722. സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്‍റെ സ്ഥിതികോര്‍ജം താഴേക്ക് വരുന്നതിനനുസരിച്ച്

Answer: കുറഞ്ഞു വരുന്നു

723. ഇന്ത്യയിലെ പ്രഥമ വനിതാ സർവകലാശാല സ്ഥാപിച്ച ഭാരതരത്നം ജേതാവ്?

Answer: ഡി.കെ. കാർവേ

724. ഇന്ത്യയിലെ മിനി ഇസ്രയേൽ എന്നറിയപ്പെടുന്ന സ്ഥലം?

Answer: കസോൾ ( ഹിമാചൽ പ്രദേശ് )

725. A Musician of Kerala, who could sing in all the six-beating times, was

Answer: Govinda Mara

726. In which river is the major irrigation project Prochampad Project is?

Answer: Godavari

727. The plant community that grow in a marshy saline habitat are called

Answer: Mangroves

728. Which schedule of the Indian Constitution is dealing with Panchayat Ray system?

Answer: 11th

729. .Which of the following units is usually used to denote the intensity of pollution?

Answer: .Parts per million

730. Touch : Feel :: Greet : ?

Answer: Acknowledge

731. പ്രതിപാത്രം ഭാഷണഭേദം` എന്ന വിഖ്യാതനിരൂപണ കൃതി ആരുടേതാണ്?

Answer: എന്‍.കൃഷ്ണപിള്ള

732. നിലവിൽ ഇന്ത്യയിലെ എത്രഭാഷകൾക്കാണ് ക്ലാ സിക്കൽ പദവിയുള്ളത്?

Answer: ആറ്

733. What is the theme of the National Girl Child Day (NGCD-2019)? (Marks: 0)

Answer: Empowering Girls for a Brighter Tomorrow

734. Which of the following will be the official mascot for 39th National Games 2022?

Answer: Clouded Leopard

735. Which international organization has recently released World Employment and Social Outlook Trends (WESO) 2019’?

Answer: ILO

736. Which city of India was selected as world Books capital by UNESCO in 2003 ?

Answer: New Delhi

737. Find the missing number in the series? 4, 18, ?, 100, 180, 294, 448

Answer: 48

738. ഏറ്റവും തണുത്ത ഗ്രഹം

Answer: നെപ്റ്റ്യൂൺ

739. ക്യൂബിന്റെ ഉപരിതല വിസ്തീർണ്ണം 54 ചതുരശ്രസെന്റീമീറ്റർ ആയാൽ വ്യാപ്തം എത്ര ഘന സെന്റീമീറ്റർ ആയിരിക്കും?

Answer: 27

740. കുത്തബ്ദീനാർ ആരുടെ സ്മരണയെ നിലനിർത്തുന്നതിനായാണ് പണി കഴിപ്പിച്ചത്?

Answer: കുത്തബ്ദ്ദീൻ ഭക്തിയാർ കാകി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.