Kerala PSC Questions 32

This page contains Kerala PSC Questions 32 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
621. ഇന്ത്യയിലെ ആദ്യ ചുവർചിത്ര നഗരം?

Answer: കോട്ടയം

622. സസ്യങ്ങളുടെ അസാധാരണ വളർച്ചയ്ക്ക് കാരണമാകുന്ന സസ്യ ഹോർമോണ്‍ ?

Answer: ഗിബുർലിൻ

623. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം ഏത് നദിയിലാണ് ?

Answer: ശരാവതി

624. On `14^(th)` Janauary 2017 which city in Kerala declared as the `1^(st)` elderly friendly city of Kerala ?

Answer: Kozhikkode

625. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-

Answer: വള്ളത്തോൾ

626. കേരളത്തിൽ ആദ്യമായി ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവച്ച ശസ്‌ത്രക്രിയ നടന്ന ആശുപത്രി?

Answer: ലിസി

627. The film that bagged the Oscar Award for the best film in 2010?

Answer: The Hurt Locker

628. The Summer Olympics 2020 will be held in

Answer: Tokyo

629. താഴ്ന്ന ജാതിക്കാർക്കു സഞ്ചാര സ്വാതന്ത്ര്യം ലഭി ക്കുന്നതിനായി 1893-ൽ അയ്യങ്കാളി വില്ലുവണ്ടി (പുലയ വണ്ടി) സമരം നടത്തിയത് എവിടെ മുതൽ എവിടെ വരെ?

Answer: വെങ്ങാനൂർ മുതൽ കവടിയാർ കൊട്ടാരം വരെ

630. ഏറ്റവും ചെറിയ സമുദ്രം?

Answer: ആർട്ടിക് സമുദ്രം

631. The civil Disobedience Movement was led in the North west Frontier province by

Answer: Khan Abdul Gaffer khan

632. 4242 312+8-220 = ?

Answer: 16756

633. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കമ്പോള നിയന്ത്രണത്തിന്‍റെ മേധാവിയായ ഉദ്യോഗസ്ഥന്‍

Answer: ഷഹ്ന

634. The social reformer who gave leadership to 'Kallumala samaram':

Answer: Ayyankali

635. ഇന്ത്യയുടെ ഏറ്റവും നീളമേറിയ റോഡ്-റെയില്‍ പാലമായ ബോഗിബീല്‍ ഏത് നദിയ്ക്ക് കുറുകെയാണ് പണി കഴിപ്പിക്കുന്നത് ?

Answer: ബ്രഹ്മപുത്ര

636. The Golden Peacock Award 2016 for Corporate Governance was awarded to:

Answer: Steel Authority of India Limited (SAIL)

637. The F12 opens a .......

Answer: Save as dialogue box

638. Sadhu Jana Paripalana Yogam' was formed by

Answer: Ayyankali

639. A, B and C can do a piece of work in 20, 30 and 60 days respectively. In how many days can A do the work if he is assisted by B and C on every third day?

Answer: 15 days

640. സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ പാർലമെന്റ് അംഗീകാരമില്ലാതെ അത് എത്ര കാലം നിലനിൽക്കും?

Answer: രണ്ടു മാസം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.