Kerala PSC Questions in Malayalam 26

This page contains Kerala PSC Questions in Malayalam 26 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
501. എന്തിനെക്കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി

Answer: ശാസനകൾ

502. കേരളത്തിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്നത് ?

Answer: മൂന്നാര്‍

503. ഇന്ത്യയില്‍ നയാപൈസ നിലവില്‍ ഉണ്ടായിരുന്ന കാലഘട്ടമേത് ?

Answer: 1957 ഏപ്രില്‍ മുതല്‍1964 ജൂണ്‍ 1 വരെ

504. WWF ന്റെ ചിഹ്നം?

Answer: ഭീമന്‍ പാണ്ട

505. Sound waves can travel in vacuum. True or false

Answer: False

506. Who was the first women chief minister in India.

Answer: Sucheta Kripalani

507. ഇൻഫോർമേഷൻ ടെക്നോളജിയുടെ പിതാവ് ?

Answer: ക്ലോഡ് ഷാനൻ

508. ആകാശ് 2 പ്രകാശനം ചെയ്തത് ?

Answer: പ്രണബ് മുഖർജി

509. Self Respect Movement was started by Periyor, Who is popularly known as Periyor ?

Answer: EV Ramaswami Naicker

510. What is the name of the pigment which helps animal to see in dim light?

Answer: Rhodopsin

511. ആയിരത്താണ്ട് - സന്ധിയേത്

Answer: ആദേശ സന്ധി

512. Choose the odd one

Answer: MS Office

513. ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം ?

Answer: Na

514. സുപ്രീം കോടതി 47 -ആം ജഡ്ജ് ആര് ?

Answer: ശരത് അരവിന്ദ് ബോബ്ടെ

515. Synonym of ‘Ordeal’ is

Answer: a severe test

516. ശരിയായപദം തെരഞ്ഞെടുത്തെ ഴുതുക.

Answer: നിഘണ്ടു

517. Chattampi Swami appeared in the Indian postal stamp on?

Answer: April 30, 2014

518. _________ thin walled polyhedral cells with living protoplasms metabolically most active

Answer: Parenchyma

519. When was Kerala Sahitya Academy founded?

Answer: 1956

520. കേരളത്തിലെ ആദ്യ പുകയില മോചിത ഗ്രാമം

Answer: കൂളിമാട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.