PSC General Knowledge Questions 30

This page contains PSC General Knowledge Questions 30 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
581. ക്ഷുദ്ര ഗ്രഹങ്ങൾ കാണപ്പെടുന്നത്?

Answer: ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ

582. First lady election commissioner in India

Answer: V.S.Remadevi

583. Who told these word, Liberty is my birthright

Answer: Bal Gangadhar Tilak

584. Recipient of Ezhuthachan Puraskar 2007 :

Answer: O.N.V. Kurup

585. യൂറോപ്പിന്റെ ശക്തികേന്ദ്രം

Answer: ബാൽക്കൺ

586. ആരോഗ്യമുള്ള മനസ്സിൽ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം എന്നു പറഞ്ഞത്?

Answer: അരിസ്റ്റോട്ടിൽ

587. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

588. വേനൽക്കാല വിള രീതി?

Answer: സയ്ദ്

589. The average of five numbers id 27. If one number is excluded, the average becomes 25. What is the excluded number?

Answer: 35

590. Who undertook a studentship in poetry under Manamboor Govindan Asan?

Answer: Kumaranasan

591. Who has been chosen for the first-ever Kesari Media Award?

Answer: T J S George

592. Which is the first Gulf Arab country to offer permanent residency to non__ citizens?

Answer: Qatar

593. The Vitamin that helps in blood clotting?

Answer: K

594. മിശ്ര ഭോജനം നടത്തിയ സാമൂഹ്യ പരിഷ്‌കർത്താവ്

Answer: സഹോദരൻ അയ്യപ്പൻ

595. മധുവും ബിനുവും മിടുക്കന്‍മാരാണ് എന്ന വാക്യത്തിലെ `ഉം` എന്നത്

Answer: സമുച്ചയം

596. Kathakali is dance of

Answer: Kerala

597. Which Country to set up six nuclear power plants in India?

Answer: United States

598. ലോക വയോജന ദിനം എന്നാണ്

Answer: ഒക്ടോബർ 1

599. The author of War and Peace

Answer: Tolstoy

600. ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കിയ ആദ്യ സർക്കാർ കമ്പനി?

Answer: കൊച്ചി മെട്രോ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.