Kerala PSC Repeated Questions 36

This page contains Kerala PSC Repeated Questions 36 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
701. ഇന്ത്യന്‍ കറന്‍സി അച്ചടിക്കുന്നത് എവിടെ

Answer: നാസിക് സെക്യൂരിറ്റി പ്രസ്സ്

702. KSEB യുടെ കീഴിലുള്ള ജലവൈദ്യുത പദ്ധതികൾ

Answer: 23

703. Oru Ozhivu Kalathu' by P V Bharati Devi is a biography of:

Answer: M V Raghavan

704. കേരളത്തിലെ ആദ്യത്തെ തുറന്ന വനിതാ ജയില്‍ *

Answer: പൂജപ്പുര

705. മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം

Answer: 24

706. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്?

Answer: തൊണ്ണൂറാമാണ്ട് സമരം

707. ഉത്തർപ്രദേശിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ഒമ്പതാമത്തെ മെട്രോ റെയിൽവേ?

Answer: ലക്നൗ മെട്രോ

708. Which is the highest peak in Kerala?

Answer: Anamudi

709. കപ്പലുകളുടെ വേഗത അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്‌ *

Answer: നോട്ട്

710. It is time you .......home.

Answer: went

711. Present Chief Election Commission in India

Answer: Om Prakash Rawat

712. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

Answer: 20

713. Barrister G.P.Pillai who was mentioned by Mahatma Gandhi in his autobiography was the editor of:

Answer: Madras Standard

714. Where is the headquarters of National Thermal power Corporation situated?

Answer: New Delhi

715. India owes its political integration to the genius of

Answer: Sardar Vallabhai Patel

716. Jawahar Rozgar Yojna was launched in April 1st 1989,by combining the two programmes:

Answer: NREP,RLEGP*

717. The oldest mountain range in India:

Answer: Aravally

718. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കാനായി സാമൂഹിക നീതിവകുപ്പും ജെന്‍ഡര്‍ പാര്‍ക്കും സംയുക്തമായി ആരംഭിച്ച സംരംഭം?

Answer: ഷീ-ടാക്സി

719. When you cut or copy, information get place on the __________

Answer: Clipboard

720. THE NEW ASIA CUP WOMAN HOCKEY CHAMPION

Answer: INDIA

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.