Kerala PSC Question Bank in Malayalam 23

This page contains Kerala PSC Question Bank in Malayalam 23 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
441. എത്ര ലോകസഭാ മണ്ഡലങ്ങ ളാണ് കേരളത്തിൽ നിന്നുമു ള്ളത്?

Answer: 20

442. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് 2016 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി

Answer: അടൽ ഇന്നവേഷൻ മിഷൻ

443. താഴെപറയുന്നതില്‍ ഏത് കാര്‍ഷികവിളയാണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കൊണ്ടു വന്നത് ?
a. മുളക
b. കപ്പലണ്ടി
c. പുകയില
d. കാപ്പി

Answer: കപ്പലണ്ടി

444. ഇലക്ട്രിക് ബള്‍ബുകളില്‍ നിറച്ചിരിക്കുന്ന വാതകം ഏത് ?

Answer: നൈട്രജന്‍

445. കേരളതീരത്ത് ധാതുമണല്‍ വേര്‍തിരിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് ഉടമസ്ഥതയുള്ള ഫാക്ടറി

Answer: ഇന്ത്യന്‍ റയര്‍ എയര്‍ത്ത്സ് ലിമിറ്റഡ്

446. പുതുതായി നിയമിതനാകുന്ന ഇലക്ഷന് കമ്മീഷണർ ?

Answer: സുനിൽ അറോറ

447. ദക്ഷിണ ഇന്ത്യയിലെ ചിറാപ്പുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം?

Answer: അഗുംബെ (കർണ്ണാടക)

448. കാറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ വൈദ്യുതി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം ?

Answer: തമിഴ് നാട്

449. In consequence ________ his laziness, he could not finish the assignment in time.

Answer: Of

450. Global​ ​warming​ ​is​ ​expected​ ​to​ ​result​ ​in

Answer: Each of the above

451. Assume that the moon takes exactly 30 days to complete the cycle and also assume that it rises in the East exactly at 6.48 p.m. on the first day. Then at what time will it rise on the 4th day?

Answer: 9.12 pm

452. He is the man ……………. saved the child.

Answer: when

453. The first member of the depressed class to be nominated to the Travancore Legislative Assembly?

Answer: Ayyankali.

454. 2016 ജനുവരി 1 വെള്ളിയെങ്കില്‍ 2017 ജനുവരി 1 ഏത് ദിവസം ?

Answer: ഞായര്‍

455. Had he taken his degree five years ago he........got a promotion by now.

Answer: would have

456. Select the compound word from the following

Answer: Hypothecation _ deed

457. Which article of the constitution provides the right to protection against arrest and sentention?

Answer: Article 22

458. A high value of tan delta indicates

Answer: good traction

459. (x-a) (x-b) (x-c) .... (x-z) ന്‍റെ വിലയെന്ത് ?

Answer: 0

460. കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം?

Answer: നെയ്യാര്‍

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.