Kerala PSC Repeated Questions 28

This page contains Kerala PSC Repeated Questions 28 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
541. പ്രസിദ്ധമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

Answer: മധുര

542. വെള്ളായിണിമല വെളള ച്ചാട്ടം ഏത് ജില്ലയിൽ

Answer: കോഴിക്കോട്

543. പാക്കിസ്ഥാന്‍ സ്ഥാപിത ദിനം എന്നാണ് ?

Answer: ആഗസ്റ്റ് 14

544. How much of the Earth’s total surface area does Asia Covers?

Answer: 8.8%

545. ഇന്ത്യൻ അണുശാസ്ത്രത്തിന്റെ പിതാവ്

Answer: ഹോമി ജെ ഭാഭ

546. പൊതു ഖജനാവിന്റെ കാവൽക്കാരൻ എന്നറിയുന്നത്

Answer: സി.എ.ജി

547. 2017 ലെ ഏഷ്യൻ ഇൻഡോർ ആന്റ് മാർഷ്യൽ ആർട്സ് ഗെയിംസിന്റെ വേദി?

Answer: അഷ്ഗാബാദ് ( തുർക്ക്മെനിസ്ഥാൻ )

548. World Architectural Day

Answer: : July 1

549. Common bread mould is

Answer: Rhizopus

550. Sharp:

Answer: Blunt

551. Find the odd man out:

Answer: .8B1

552. തെറ്റായ വാക്യം ഏത്?

Answer: ആ ചടങ്ങുമായി ബന്ധപ്പെട്ട് എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്

553. .Which protocol does Ping use?

Answer: ICMP

554. Which news agency has launched the world’s first female AI news anchor ‘Xin Xiaomeng’?

Answer: Xinhua

555. PURA (Providing Urban Amenities to Rural Areas) Project was inaugurated in which state?

Answer: Tripura

556. ’Ewe’ is a female_______

Answer: Sheep

557. If 4+6=64216, 2+3= 827, 5+2=1258, then 3+7=?

Answer: 27343

558. 'സത്യാഗ്രഹം ബലവന്മാരുടെ ആയുധമാണ് ' ആരുടെ വാക്കുകൾ ?

Answer: ഗാന്ധിജി

559. ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ സമാധി സ്ഥലം

Answer: കര്‍മ്മഭൂമി

560. മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വേർതിരിച്ച ശാസ്ത്രജ്ഞൻ

Answer: ലാവോസിയെ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.