PSC Questions and Answers 2022 61

This page contains PSC Questions and Answers 2022 61 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1201. അടുത്തിടെ ഗവേഷകർ രണ്ടാമത്തെ\'ഗ്രേറ്റ് സ്പോട്ട്\' കണ്ടെത്തിയ ഗ്രഹം

Answer: വ്യാഴം

1202. കേരള കലാ മണ്ഡലം സ്ഥാപിതമായ വര്‍ഷം?

Answer: 1930

1203. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനം ?

Answer: സിക്കിം

1204. ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്?

Answer: വാവൂട്ടുയോഗം

1205. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

Answer: കെ. കേളപ്പൻ

1206. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭാരണപ്രദേശം

Answer: ആൻഡമാൻ നിക്കോബാർ ദ്വീപ്

1207. Which planet is known as 'Red planet' ?

Answer: Mars

1208. The poorest state with 39.9% people living below poverty line is :

Answer: Bihar

1209. വൈക്കം സത്യാഗ്രഹം നടന്ന വര്ഷം ? *

Answer: 1924

1210. Name the political party launched by the Adivasi leader C.K. Janu:

Answer: Rashtriya Mahasabha

1211. ദൈവകണം എന്നറിയപ്പെടുന്നത്

Answer: ഹിഗ്സ് ബോസോൺ

1212. Which Africa river crosses the equator twice in its flow?

Answer: Congo

1213. Barking dog seldom bite

Answer: കുരയ്ക്കും പട്ടി കടിക്കില്ല

1214. ബ്രഹ്മവേദം എന്നറിയപ്പെടുന്നത്?

Answer: അഥര്‍വ്വവേദം

1215. The gate keeper would let them in, ..........?

Answer: wouldn`t he

1216. ശരിയായ പദം ഏത്?

Answer: ഭ്രഷ്ട്

1217. A sum of money was distributed among three persons A,B and C in the ratio 7:8:16 and C got Rs. 27 more than that of A. What is the total amount distributed?

Answer: 93

1218. മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദമാണ്?

Answer: ഇൻഫ്രാസോണിക്

1219. ഏതു വംശത്തിലെ രാജാവാണ്‌ കനിഷ്‌കന്‍

Answer: കുശാനവംശം

1220. Choose the correct sentence.

Answer: He used to smoke, but now he’s stopped.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.