PSC General Knowledge Questions 78

This page contains PSC General Knowledge Questions 78 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1541. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ

Answer: ഡോ.ജാൻസി ജെയിമ്സ്

1542. Spraying of nutrient solution directly on the leaves of plant?

Answer: Foliar Spray

1543. സ്വതന്ത്ര ഇന്ത്യയില്‍ പുതിയ നാണയ സമ്പ്രദായം നിലവില്‍ വന്നതെന്ന് ?

Answer: 1950 ആഗസ്ത് 15

1544. കേരളത്തിലെ ആദ്യത്തെ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിതമായത് എവിടെയാണ് ?

Answer: ഗുരുവായൂര്‍ ക്ഷേത്രം

1545. If 27 times of a number is 1728 then the number is:

Answer: 64

1546. പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?

Answer: സത്യാ ജിത്ത് റായ്

1547. തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര്?

Answer: സൂപ്രണ്ട് അയ്യാ

1548. ഷേർഷാ നിർമ്മിച്ച സത്രങ്ങൾ അറിയപ്പെടുന്നത്?

Answer: സാരായികൾ

1549. On July 22, 2017, which country sent its first uranium shipment to India for testing purposes ahead of possible commercial sales?

Answer: Australia

1550. India and China signed the Panchashel agreement in

Answer: 1954

1551. First Technopark in India was established at Thiruvananthapuram in which year?

Answer: 1991

1552. Which Defence PSU has launched Atmospheric Water Generator at Aero India 2019?

Answer: BEL

1553. ഇന്ത്യൻ അതിർത്തിക്ക് പുറത്തുള്ള ആദ്യത്തെ പോസ്റ്റ് ഓഫീസ്

Answer: അന്റാർട്ടിക്കയിലെ ദക്ഷിണ ഗംഗോത്രി

1554. The synonym of the word `Conspicuous`

Answer: noticeable

1555. Panchayathi Raj institutions came in India in 1959 with the amendment of the Constitution?

Answer: 73rd

1556. .INI extension refers to which kind of file?

Answer: System file

1557. IBM 1401 is an example of ......... generation Computer?

Answer: Second

1558. I saw a ------of ants

Answer: colony

1559. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രമാണ്

Answer: കടൽ തീരത്ത്

1560. കയർ ബോർഡിന്റെ ആസ്ഥാനം?

Answer: കൊച്ചി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.