PSC Questions and Answers in Malayalam 75

This page contains PSC Questions and Answers in Malayalam 75 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1481. ഇന്ത്യയിലെ വലിയ ലോകസഭാ മണ്ഡലം ഏതാണു

Answer: ലഡാക്ക്

1482. The synonym of admit is
a. conclude
b. conceive
c. confess
d. confuse

Answer: confess

1483. I appreciate her ________ in her studies

Answer: regularity

1484. Vidhya is the wife of Gopi and Gopi is the brother of Akhil. Akhil is the uncle of Vijay. What is Vijay’s relation with Vidhya?

Answer: Sister-in-law

1485. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻസേന നടത്തിയ രക്ഷാപ്രവർത്തനം?

Answer: ഓപ്പറേഷൻ സീ വേവ്സ്

1486. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആദ്യ പ്രസിഡന്‍റ്?

Answer: മന്നത്ത് പത്മനാഭൻ

1487. Who​ ​is​ ​the​ ​Minister​ ​for​ ​Environment​ ​and​ ​Forests​ ​of​ ​India?

Answer: Jairam Ramesh

1488. Which of the following is present in maximum is acid rain?

Answer: H2SO4

1489. സ്ത്രീ വിദ്യാഭ്യാസത്തിനുവേണ്ടി വാദിച്ചുകൊണ്ട് ബ്രഹ്മാനന്ദശിവയോഗിരചിച്ച പ്രസിദ്ധമായ കവിതയുടെ പേര്?

Answer: സ്ത്രീവിദ്യാപോഷിണി

1490. Which of the following is correct?

Answer: Transfer of Property Act 1882 deals only with immovable property.

1491. The Malayalam poet who claimed " Snehamanu Akhilasara Moozhiyil` is

Answer: Kumaranasan

1492. സുവര്‍ണ്ണ പാദുകം പുരസ്കാരം 2013-ല്‍ നേടിയതോടെ മൂന്നു തവണ ഈ പുരസ്കാരം നേടുന്ന ആദ്യത്തെ കായികതാരമായി മാറിയത്‌ ആര്?

Answer: ലയണല്‍ മെസ്സി

1493. വഴിയരികില്‍ മാലിന്യം കളയുന്നത് തടയാന്‍ കേരളപോലീസ് നടപ്പാക്കിയ പദ്ധതിയേത്?

Answer: ഓപ്പറേഷന്‍ സ്വീപ്

1494. Which one of the following is not an example of intangible assets

Answer: Land

1495. The accounting style shows negative numbers in

Answer: Parentheses

1496. യു.എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത്

Answer: എം.എസ്. സുബ്ബലക്ഷ്മി

1497. കന്യാകുമാരി ``മുതല്‍`` കാസര്‍ഗോഡ് ``വരെ`` അടിവരയിട്ട പദങ്ങള്‍ ഏതില്‍പ്പെടുന്നു

Answer: ഗതി

1498. ചെറുകുടലിൽ ബാക്ടീരിയകൾ നിർമ്മിക്കുന്ന വൈറ്റമിൻ?

Answer: വൈറ്റമിൻ K

1499. Which Indian-origin journalist has won the Pulitzer Prize?

Answer: Megha Rajagopalan

1500. Happy: Unhappy;'Appear':___ ?

Answer: disappear

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.