Kerala PSC Questions and Answers 65

This page contains Kerala PSC Questions and Answers 65 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1281. ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റ് അധികാരം നല്കുന്ന വകുപ്പ്

Answer: 368

1282. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത

Answer: ജുങ്കോ താബെ

1283. അണുസംഖ്യ ആറ് ആയ മൂലകം?

Answer: കാർബൺ

1284. Number of vertebrae in human skeleton :

Answer: 33

1285. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന?

Answer: ആചാര ഭൂഷണം

1286. എൻ.എസ്.എസ്ന്‍റെ കറുകച്ചാൽ സ്കൂളിന്‍റെ ആദ്യ ഹെഡ്മാസ്റ്റർ?

Answer: കെ. കേളപ്പൻ

1287. All that glitters is not

Answer: gold

1288. The National Rural Employment Guarantee Act was passed in the year?

Answer: 2005

1289. Who was the Chairman of the Constituent Assembly of India?

Answer: Dr. Rajendra Prasad

1290. The first woman to become Chief Secretary in Kerala?

Answer: Padma Ramachandran

1291. The 12th date of a month is Saturday. Then the third Tuesday will be on?

Answer: 15

1292. Foreign phrase `Carte blanche` means:-

Answer: full power

1293. Who is the author of the book “Let's Talk On Air: Conversations with Radio Presenters"?

Answer: Radheyshyam Julaniya

1294. India’s first-ever diesel to electric converted locomotive twin engine has been flagged off at which city?

Answer: Varanasi

1295. Minimum zoom percentage supported by MS Word is:

Answer: 10%

1296. Who is the First Lok sabha Speaker in India?

Answer: Ganesh Vasudev Mavalakar

1297. ഗാന്ധിജി വിഭാവനം ചെയ്ത നയിoതാലിം വിദ്യാഭ്യാസ പദ്ധതി യെ കുറിച്ച് പഠിക്കാനായി നിയമിതനായ കമ്മിറ്റി?

Answer: ഡോ.സക്കീർഹുസൈൻ കമ്മിറ്റി

1298. കര്‍മത്തിനു പ്രാധാന്യം നല്‍കുന്ന വിഭക്തി

Answer: പ്രതിഗ്രാഹിക

1299. കേരളത്തിലെ ആദ്യ പുകയില മോചിത ഗ്രാമം

Answer: കൂളിമാട്

1300. ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരൻ :

Answer: കമാൻഡർ ദിലീപ് ദോണ്ഡ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.