Kerala PSC Question Bank in Malayalam 71

This page contains Kerala PSC Question Bank in Malayalam 71 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1401. ചരിത്ര രേഖകളിൽ ഹെർക്വില എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശം?

Answer: കാസർകോട്

1402. ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്‌ഥിതി ചെയ്യുന്നത്

Answer: പറോട്ടുകോണം

1403. കേരളത്തിലെ ആദ്യ ദേശീയോദ്യാനം ?

Answer: ഇരവികുളം

1404. ഇന്ത്യയിലെ പിറ്റ്സ്ബർഗ് എന്നറിയപ്പെടുന്നത്?

Answer: ജംഷഡ്പൂർ

1405. അമൃത് സറില്‍ സുവര്‍ണ്ണ ക്ഷേത്രം നിര്‍മ്മിച്ച സിഖ് ഗുരു ?

Answer: ഗുരു അര്‍ജുന്‍ ദേവ്

1406. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മസ്ഥലം?

Answer: വക്കം (തിരുവനന്തപുരം)

1407. All of the following are divisions of the COBOL program except–

Answer: input-output

1408. കലോണിംഗിലൂടെ ലോകത്ത് ആദ്യമായി പിറന്ന ആട്

Answer: ഡോളി

1409. " ഗാന്ധിയും ഗോഡ്സേയും " എന്നാ കവിത എഴുതിയത് ആരാണ് ?

Answer: എന്‍.വി. കൃഷ്ണ വാര്യര്‍

1410. The type of starter motor employed in automobile vehicle is the:

Answer: Series wound motor

1411. Which one of the following is a word processing software?

Answer: .MS WORD

1412. Kudumbasree project was started in the district of?

Answer: Alappuzha

1413. ഒരു സംഖ്യയെ 10 കൊണ്ട് ഹരിക്കുമ്പോള്‍ 8 ശിഷ്ടം കിട്ടുന്നു. അതേ സംഖ്യയെ 5 കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന ശിഷ്ടം

Answer: 3

1414. `ജ്യോതിര്‍ഗമയ` എന്ന സാക്ഷരതാ പദ്ധതി ആരംഭിച്ച നഗരസഭ

Answer: നിലമ്പൂര്‍

1415. അര്‍ത്ഥവ്യത്യാസം കാണുക (1) ക്ഷതി (2) ക്ഷിതി

Answer: ക്ഷതി - നാശം, ക്ഷിതി - ഭൂമി

1416. Acidity in milk is caused by?

Answer: high temperature

1417. ശങ്കരാചാര്യര്‍ ഋഗ്വേദ പ്രചാരണ- ത്തിനായി എവിടെയാണ് ഗോവര്‍ധന മഠം സ്ഥാപിച്ചത്

Answer: പുരി

1418. 15, 20, 25 എന്ന ശ്രേണിയിലെ എത്രാം പദമാണ് 455

Answer: 89

1419. സ്വയം പരാഗണം സാധ്യമല്ലാത്ത അതിനാൽ കൃത്രിമപരാഗണം നടത്തി വരുന്ന സുഗന്ധവ്യജ്ഞനം

Answer: വാനില

1420. ഒരു ഇരുട്ടു മുറിയിൽ 27 ചുവന്ന പന്തുകളും, 30 വെളുത്ത പന്തുകളും, 15 നീല പന്തുകളും ഉണ്ട്. ഒരേ നിറത്തിലുള്ള 3 പന്തുകൾ കിട്ടാൻ ഏറ്റവും ചുരുങ്ങിയത് എത്ര പന്തെടുക്കണം?

Answer: 7

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.