PSC Questions and Answers 2022 69

This page contains PSC Questions and Answers 2022 69 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1361. നിക്ഷിപ്ത വന വിസ്തൃതി ഏറ്റവും കൂടുതലുള്ള വനം ഡിവിഷൻ

Answer: നോർത്ത് നിലമ്പൂർ

1362. കഴുകന്‍ ദേശീയ ചിഹ്നമായ രാജ്യമേത്?

Answer: സ്പെയിന്‍

1363. വാളയാർ ഏതു വ്യവസായാവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: സിമന്റ്

1364. ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി?

Answer: ഫിറോസ് ഷാ തുഗ്ലക്

1365. കേരളത്തിലെ കർഷകരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന കേരള കർഷക തൊഴിലാളി നിയമം നിലവിൽ വന്നത് ?

Answer: 1974

1366. Babu, .......... parents are both teachers, won first prize in the competition.

Answer: whose

1367. ACAZX : DFDWU : : GIGTR : … ? …

Answer: JLJQO

1368. The metal used for making filament in an incandasentlamp :

Answer: Tungsten

1369. .PDA​ ​stands​ ​for

Answer: Personal Digital Assistant

1370. The noun form of arrive is

Answer: arrive

1371. 14ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

Answer: ഹുസൈനിവാല,പഞ്ചാബ്

1372. During the boot process, the — looks for the system files?

Answer: BIOS

1373. Who started the publication `Abhinava Keralam`?

Answer: Vagbhatanandan

1374. Kathakali is dance of

Answer: Kerala

1375. The Election Commission of India is established under the Article

Answer: Article 324

1376. Who is the recipient of the first-ever Bhagwan Mahavir Ahimsa Puraskar?

Answer: Abhinandan Varthaman

1377. വെടിമരുന്ന പ്രയോഗത്തില്‍ പച്ച നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന മുലകം ?

Answer: ബേരിയം

1378. THE STRUCTURE OF DNA WAS DISCOVERED BY:

Answer: Watson and Crick

1379. 2018 Golden man booker prize winner

Answer: Michael ontajee

1380. `കാവിലെ കൊച്ച് മിണ്ടിയാല്‍ ലോകം വിറയ ്ക്കും` എന്ന കട ങ്കഥക്ക ് ഉത്തരം എഴുതുക

Answer: ഇടിവെട്ട്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.