PSC General Knowledge Questions 70

This page contains PSC General Knowledge Questions 70 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1381. യന്ത്രികോർജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണമാണ്?

Answer: ജനറേറ്റർ

1382. The author of the Book Republic

Answer: Plato

1383. നീലം കലാപം നടന്നത് ഏതു സംസ്ഥാനത്താണ് ?

Answer: പശ്ചിമബംഗാൾ

1384. .പ്രശസ്തമായ ഹില്‍ പാലസ് മ്യൂസിയം എവിടെയാണ് ?

Answer: തൃപ്പൂണിതറ

1385. കേരള ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ?

Answer: കുലശേഖരന്മാരുടെ ഭരണകാല ഘട്ടം

1386. Who is called ‘Deshbandhu’?

Answer: C.R. Das

1387. നവോഥാനത്തിനു തുടക്കം കുറിച്ച രാജ്യം

Answer: ഇറ്റലി

1388. Chandrasekharan Nair, who passed away recently belongs to which party?

Answer: Communist Party of India

1389. Which Indian State Declared Urdu Second Language?

Answer: Telangana.

1390. _______ are a bundle of exclusive rights over creations of the mind, both artistic and commercial:

Answer: Intellectual property rights

1391. .The fractional form of ½ of 1% is

Answer: 1/200

1392. Prithviraj Chauhan was defeated by Muhammed Ghori at the:

Answer: Second battle of Tarain

1393. ഇന്ത്യയില്‍ മികച്ച പാര്‍ലമെന്റെറിയനുള്ള അവാര്‍ഡ് നല്‍കുന്നത് ഏതു നേതാവിന്‍റെ പേരിലാണ്?

Answer: ജി.ബി പന്ത്

1394. How many states have Bicameral Legislature system?

Answer: 7

1395. Social Justice and brotherhood of man were the cardinal principals of ____ teaching?

Answer: Sree Narayana Guru

1396. What is the theme of the National Voters Day (NVD-2019)?

Answer: No voter to be Left Behind

1397. (0.008)^-30 =

Answer: 5^90

1398. പാർലമെൻറ് പാസ്സാക്കിയ വിദ്യാഭാസ അവകാശ നിയമം നിലവിൽ വന്നത് -

Answer: 2010 ഏപ്രിൽ 1

1399. പഞ്ചാബിൽ കേന്ദ്രീകരിചിരുന്ന സിന്ധു നദീതട സംസ്കാരം

Answer: രൂപാർ

1400. അനിശ്ചിതത്വം സിദ്ധാന്തം കണ്ടുപിടിച്ചത്?

Answer: ഹെയ്‌സൺബെർഗ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.