Kerala PSC Question Bank in Malayalam 63

This page contains Kerala PSC Question Bank in Malayalam 63 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1241. ഒരു TV 9720 രൂപക്ക് വിറ്റപ്പോൾ 8% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില?

Answer: 9000

1242. കേരള സ്കോട്ട് എന്നറിയപെടുന്നത് ആരാണു?

Answer: സി വി രാമൻപിള്ള

1243. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം

Answer: ഗതികെട്ടവൻ

1244. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഇന്ത്യയുടെ പ്രതിസന്ധി എന്തായിരുന്നു

Answer: വർഗീയ ലഹളകൾ

1245. പുതുതായി നിയമിതനാകുന്ന ഇലക്ഷന് കമ്മീഷണർ ?

Answer: സുനിൽ അറോറ

1246. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്?

Answer: മുംബൈ (വർഷം: 1911; ബ്രിട്ടണിലെ രാജാവായ ജോർജ്ജ് അഞ്ചാമന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ സ്മരണാർത്ഥം നിർമ്മിച്ചു)

1247. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?

Answer: അയ്യങ്കാളി

1248. The compounds which are used to give colour to glasses and oil paintings:

Answer: Transition metals

1249. Iron​ ​filings​ ​can​ ​be​ ​separated​ ​from​ ​a​ ​heterogenous​ ​mixture​ ​using the​ ​technique​ of

Answer: Magnetization

1250. Assume that the moon takes exactly 30 days to complete the cycle and also assume that it rises in the East exactly at 6.48 p.m. on the first day. Then at what time will it rise on the 4th day?

Answer: 9.12 pm

1251. Who won Hong Kong Open Badminton title?

Answer: Saina Nehwal

1252. .The meaning of 'servile'is:

Answer: slavish

1253. Who built Bakel Fort?

Answer: Sivappa Naik of Bidanur

1254. അച്ഛന്റെയും മകന്റെയും ഇപ്പോഴത്തെ വയസ്സിന്റെ അനുപാതം 6:1 ആണ്‌ . അഞ്ച്‌ വർഷം കഴിഞ്ഞ്‌ അവരുടെ വയസ്സിന്റെ അനുപാതം 7:2 ആകും . മകന്റെ ഇപ്പോഴത്തെ വയസ്സ്‌ എത്ര?

Answer: 5

1255. മണ്ണെണ്ണ - സമാസം ഏത്

Answer: തല്‍പുരുഷന്‍

1256. Who is known as "Father of Indian Renaissance"?

Answer: Raja Ram Mohan Roy

1257. Which of the following is an example of e-mail and Internet Relay Chat (IRC) related crimes?

Answer: All of these

1258. സംജ്ഞാനാമത്തിന് ഉദാഹരണമേത്?

Answer: ടെലിവിഷന്‍

1259. How many 6 s are there in the following number series which are immediately either preceded by 4 or followed by 7? 3 1 2 9 6 4 7 6 4 6 7 2 9 7 6 4 4 6 7

Answer: two

1260. കേവല ക്രിയക്ക് ഉദാഹരണം ഏത്?                

Answer: പഠിക്കുന്നു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.