Kerala PSC Repeated Questions 76

This page contains Kerala PSC Repeated Questions 76 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1501. ബ്രിട്ടീഷ് ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ?

Answer: കോൺവാലീസ് പ്രഭു

1502. 15,25,27 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ9,19,21 എന്നിവ ശിഷ്ടമായി വരുന്ന ഏറ്റവും ചെറിയ സംഖ്യ?

Answer: 669

1503. .Who wrote Darsanamala?

Answer: Sree Narayana Guru

1504. സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം?

Answer: 1907

1505. In a box, there are 9 blue socks, 7 green socks, and 12 white socks. What is the minimum number of socks that Alice must take from the box, without looking, to be certain that she has two white socks ?

Answer: 18

1506. സ്ത്രീ സുരക്ഷയ്ക്കായ് കേരള വനിതാ വികസന കോര്‍പ്പരേഷന്‍ നടപ്പിലാക്കുന്ന പദ്ധതി *

Answer: മിത്ര 181

1507. Sri Narayana Guru was born in the year?

Answer: 1856, August 20.

1508. The Deccan Riot Commission’appointed in the year:

Answer: 1878

1509. Find the odd man out: 5,9,17,35,65,129

Answer: 35

1510. Who is the President of France?

Answer: Francois Hollande

1511. ലോകത്തിലാദ്യമായി ജിയോ തെർമൽ എനർജി ഉൽപാദിപ്പിച്ച രാജ്യം?

Answer: ഇറ്റലി

1512. The publication of Mathrubhumi newspaper was started from:

Answer: Kozhikode

1513. The Salary of the Vice president of India is

Answer: Rs. 400000

1514. Name the author of the book "What Happened to Netaji" ?

Answer: Anuj Dhar

1515. ഇന്ത്യൻ കരസേനാമേധാവി

Answer: ദല്ബീര്സിങ് സുഹഗ്

1516. എന്നിക്കു ശേഷം പ്രളയം " ഈ വാക്കുകൾ പറഞ്ഞതാര് ?

Answer: ലൂയി പതിനഞ്ചാമൻ

1517. You can meet me at a ------time

Answer: later

1518. There was no Means of conveyance there, so we _______ walk

Answer: had to

1519. കേരളത്തിൽ ആദ്യമായി റബ്ബർ കൃഷി ആരംഭിച്ച സ്ഥലം

Answer: നിലമ്പൂർ

1520. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതൽ എത്ര ഡിഗ്രി സെൽഷ്യസിൽ ആണ് ?

Answer: 4°C

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.