PSC General Knowledge Questions 62

This page contains PSC General Knowledge Questions 62 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1221. എന്നാണ് പാർലമെന്റിൽ ശൂന്യവേള നിലവിൽ വന്നത്

Answer: 1962

1222. The passive voice of "People speak English all over the word" is :

Answer: English is spoken all over the world

1223. രണ്ടു തീവണ്ടികൾ ഒരേ സമയത്ത് കൊൽക്കത്ത , ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു യഥാക്രമം 80 Km/hr, 95 km/hr വേഗതകളിൽ യാത്ര തുടങ്ങുന്നു. ഇവ ഒരേ സ്ഥലത്ത് എത്തിയപ്പോൾ രണ്ടാമത്തെ തീവണ്ടി 180 km കൂടുതൽ സഞ്ചരിച്ചതായി കണ്ടു എങ്കിൽ കൊൽക്കത്തയും ഡൽഹിയും തമ്മിലുള്ള അകലം എത്ര ?

Answer: 2100 Km

1224. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്?

Answer: കൊച്ചി മഹാരാജാവ്

1225. The chemical name of baking soda is :

Answer: Sodium bicarbonate

1226. Which leader died on the day the Non cooperation movement was launched in 1920?

Answer: Bal Gangadhar Tilak.

1227. Emomali Rahmon who visited India recently is the President of

Answer: Tajikistan

1228. Which is the oldest mountain range in India?

Answer: Aravalli

1229. നീലകണ്ഠ തീർഥപാദർ,തീർഥപാദപരമഹംസൻ, ശ്രീരാമാനന്ദതീർഥപാദൻ തുടങ്ങിയവർ ആരുടെ ശിഷ്യന്മാരായിരുന്നു?

Answer: ചട്ടമ്പിസ്വാമികളുടെ

1230. Which of the following right is not available to non citizens?

Answer: Rights under Art.15

1231. Which of the following is not a web browser?

Answer: Google

1232. Killing of one’s own mother:

Answer: Matricide

1233. First railway route in Travancore

Answer: Kollam-Sengottai

1234. Which country to host 14th Session of the Conference Of Parties (CoP) to UNCCD in 2019? (Marks: 0)

Answer: India

1235. തിരക്കഥ` സന്ധി നിര്‍ണയിക്കുക

Answer: ദ്വിത്വസന്ധി

1236. If 2nd January, 1994 was Thursday, what would be day on 15th March, 1993?

Answer: Friday

1237. 4,8, 6,x ഇവ അനുപാതത്തിലായാൽ xൻ്റെ വില എത്ര

Answer: 12

1238. A യുടെ മകനാണ്E.‌ Bയുടെ മകനാണ്‌ D. E,C-യെ വിവാഹം കഴിച്ചു.B യുടെ മകളാണ്‌ C. എന്നാൽ E യുടെ ആരാണ്‌ D ?

Answer: ഭാര്യാസഹോദരൻ

1239. There is ___hourly bus from here to the capital

Answer: An

1240. സമയം 12.30 ആയിരിക്കുമ്പോള്‍ മണിക്കൂര്‍ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എത്ര ഡിഗ്രിയാണ്

Answer: 165 degree

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.