PSC Questions and Answers in Malayalam 67

This page contains PSC Questions and Answers in Malayalam 67 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1321. \"ഐതിഹ്യാ മാല\" യുടെ രചയിതാവ് ആരാണ്?

Answer: കൊട്ടാരത്തിൽ ശങ്കുണ്ണി

1322. ഇന്ത്യയിലെ വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 ആക്കിയ വർഷം

Answer: 1989

1323. വാഴയില എന്ന പദം ഏത് സന്ധിക്കുദാഹരണം

Answer: ആഗമ സന്ധി

1324. A child whose father is dead:

Answer: orphan

1325. തിരുവിതാംകൂറിൽ കാവൽ എന്ന പേരിൽ പോലീസ് സേന രൂപീകരിച്ചത്

Answer: ഉമ്മിണി തമ്പി

1326. The​ ​river​ ​on​ ​which​ ​the​ ​reservoir​ ​for​ ​Indira​ ​Gandhi​ ​Canal​ ​has​ ​been built​ ​is

Answer: Sutlej

1327. Who was the first person to walk on the moon?

Answer: Neil Armstrong

1328. ഫോസിലുകൾ കാണപ്പെടുന്ന ശില?

Answer: അവസാദ ശില

1329. .Who among the following was nominated in Cochin legislative assembly to advice about the Namboodiri Bill?

Answer: .Parvathy Nenmeni Mangalam

1330. ____. one of us should tell them the sad news?

Answer: which

1331. ആദ്യത്തെ കേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി?

Answer: രാജ്കുമാരി അമൃത്കൌര്‍

1332. മൂന്നാ പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം

Answer: 1761

1333. The income of Ramesh is 25% more than the income of Mahesh. The income of Mahesh is less than the income of Ramesh by?

Answer: 20%

1334. The e-Sahyog is related to:

Answer: Facilitaing tax payments

1335. ഗുരുവായൂര്‍ സത്യാഗ്ര ഹത്തിന്‍റെ പ്രധാന നേതാവ ്?

Answer: കെ. കേളപ്പന്‍

1336. Which of the following has a potential for harnessing of tidal energy in India?

Answer: Gulf of Cambay

1337. വേൾഡ് ബാങ്കിന്റെ ആസ്ഥാനം ?

Answer: വാഷിങ്ടൺ

1338. By the president came, the inaguration_________

Answer: had already been started

1339. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്

Answer: നീൽസ് ബോർ

1340. The opposite of disseminate is___ ?

Answer: withhold

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.