Kerala PSC Questions 64

This page contains Kerala PSC Questions 64 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1261. സാമൂഹ്യ ജീവിതം നയിക്കുന്ന ഒരു ഷഡ്പദം ?

Answer: തേനീച്ച

1262. കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ച ആദ്യത്തെ കപ്പല്‍ ?

Answer: എം.വി റാണിപത്മിനി

1263. അണുസംഖ്യ 100 ആയ മൂലകം?

Answer: ഫെർമിയം

1264. എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റെഷനുകള്‍ സ്ഥാപിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ?

Answer: മഹാരാഷ്ട്ര

1265. തൈക്കാട് അയ്യാ സമാധിയായ വർഷം?

Answer: 1909 ജൂലൈ 20

1266. ഗ്രീക്കു പുരാണകഥാപാത്രങ്ങളുടെ പേര് ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണുള്ളത്?

Answer: ശനി

1267. വൈക്കം സത്യാഗ്രഹം നടന്ന വര്ഷം ? *

Answer: 1924

1268. An archaeological structure in India contains the world's second largest dome. Name the structure. A:-Akbar's tomb at Sikandara

Answer: Gol gumbaz

1269. Multidimensional Poverty Index (MPI) was introduced in ?

Answer: 1995

1270. ഗുരു തന്റെ അവസാന പ്രതിഷ്ട നടത്തിയ സ്ഥലം?

Answer: കളൻകോട് (ആലപ്പുഴ)

1271. Where did „Keibul Lamjao National park, the world‟s only floating national park was located?

Answer: Manipur

1272. A and B start from a fixed point, A moves 6 km west ward and turns left and then covers 5 km. B moves 3 km north ward and stand there. The distance between A and B now is ;

Answer: 10 km

1273. The ―ve signal of an ammeter denotes:

Answer: Discharged battery

1274. Validity of an Ordinance?

Answer: 6 months

1275. Pick the correctly spelt word:

Answer: Exaggerate

1276. Who published 'Rajya Samacharam' the first newspaper in Malayalam Language?

Answer: Dr. Herman Gundert

1277. തിരുവിതാംകൂറിന്റെ പ്രദാനമന്ത്രി, തിരുകൊച്ചിയുടെ മുഖ്യമന്ത്രി, കേരളമുഖ്യമന്ത്രി എന്നീ മൂന്ന് പദവികളും വഹിച്ച ഏക വ്യക്തി

Answer: പട്ടം താണുപിള്ള

1278. The greatest possible length which can be used to measure exactly the lengths 7 m, 3 m 85 cm, 12 m 95 cm is:

Answer: 35 cm

1279. These are_______best collection of books, I have.

Answer: the

1280. ഇന്ത്യയിൽ കോവിഡ് വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ വ്യകതി

Answer: ദീദി ചന്ദ്രു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.