Kerala PSC Questions 72

This page contains Kerala PSC Questions 72 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1421. ഇന്ത്യൻ ക്രിക്കറ്റിന്റെ മെക്ക

Answer: കൊൽക്കത്ത

1422. ഇന്ത്യന്‍ മിസൈല്‍ പദ്ധതിയുടെ ഉപജ്ഞാതാവ് ?

Answer: ഡോ.എ.പി.ജെ. അബ്ദുള്‍ കലാം

1423. The angle between the hands of a clock at 4.40 is :

Answer: 100 0

1424. Which one is not a poetic work of G. Sankara Kurup ?

Answer: Muthum Chippium

1425. ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്?

Answer: 1929 സെപ്റ്റംബർ 10

1426. CMI സഭയുടെ ആദ്യ സുപ്പീരിയർ ജനറൽ?

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്

1427. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

Answer: എൻ.എസ്.എസ്

1428. The Treaty of Sreerangapattanam was between Tipu Sultan and—

Answer: Cornwallis

1429. Harrow is drawn by—

Answer: Bullocks and Tractor both

1430. Choose the word which gives opposite meaning of the given word — "QUIESCENT" :

Answer: ACTIVE

1431. ‘YAKSHAGANA’ is a popular folk art of :

Answer: Karnataka

1432. The number of marble slabs of size 25 cm >< 25 cm required to pave the floor of a square room of side 10 metres is :

Answer: 1600

1433. രാജേഷ് ഒരു വരിയില്‍ മുന്നില്‍ നിന്ന് 17 ആമതും പിന്നില്‍ നിന്ന് 34 ആമതും ആയാല്‍ ആ വരിയില്‍ ആകെ എത്ര പേരുണ്ട് ? *

Answer: 50

1434. Malini is not so ----------as Salini

Answer: Clever

1435. The atomic number of Gold

Answer: 79

1436. മറ്റൊരു വ്യക്തിയുടെ ഫയലുകളുകളും ഡേറ്റയും അവരറിയാതെ വായിക്കുന്ന പ്രക്രിയ ?

Answer: സ്നൂപ്പിംഗ്

1437. Twinkling of the stars is due to the reason that

Answer: the refractive index of the earth’s atmosphere fluctuates

1438. Replace the question mark (?) in the following series? 8, 50, 102, 162, ?, 308

Answer: 230

1439. In which part of the sentence is error

Answer: the concerned clerk

1440. 'സത്യാഗ്രഹം ബലവന്മാരുടെ ആയുധമാണ് ' ആരുടെ വാക്കുകൾ ?

Answer: ഗാന്ധിജി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.