Kerala PSC Repeated Questions 68

This page contains Kerala PSC Repeated Questions 68 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1341. ബാംബൂ കോര്‍പ്പ റേഷന്‍ ന്റെ ആസ്ഥാനം എവിടെയാണ് ?

Answer: അങ്കമാലി

1342. ശുദ്ധരക്തം വഹിക്കുന്ന ഏക സിര ഏത്

Answer: ശ്വാസകോശ സിര

1343. A cube has numerically equal volume and surface area. The volume of such a cube is :

Answer: 216 units

1344. The leader of Villuvandi Samaram(1893)?

Answer: Ayyankali

1345. ചന്ദ്രനിൽ ഇറങ്ങിയ അവസാന വ്യക്തി?

Answer: യൂജിൻ സെർണാൻ

1346. The​ ​area​ ​reserved​ ​for​ ​the​ ​welfare​ ​of​ ​wild​ ​life​ ​is​ ​called

Answer: National pak

1347. Red Data book is a series of books about :

Answer: The extinct birds and animals

1348. 1996 ല്‍ വര്‍ഷത്തില്‍ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആകെ എത്ര ദിവസങ്ങളുണ്ട് ?

Answer: 91

1349. .ഓസോൺ പടലം തകരാനുള്ള കാരണം?

Answer: ക്ലോറോഫ്ളൂറോ കാർബൺ..

1350. Mahalanobis model was accepted for the

Answer: 2nd Five Year Plan

1351. Which one of the following is an example of unethical behavior of cyber world?

Answer: Pirating Music and Videos

1352. Sathyashodak Samaj was founded in?

Answer: 1873

1353. At what percent compounded yearly will Rs. 80,000 amount to 88,200 in 2 years

Answer: 5%

1354. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലേഹത്തിന്റെ പേര് എന്താണ് ?

Answer: ടെക്നീഷ്യം

1355. ഇന്ദിരാഗാന്ധിയുടെ ചരമദിനം

Answer: ഒക്ടോബർ 31

1356. REFLECTION OF INFRARED RAYS EMITTED BY EARTH BY ATMOSPHERE CAUSES

Answer: Green house effect

1357. കേരള ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം

Answer: മലപ്പുറം

1358. ഭരണഘടനാഭേദഗതി എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്ത രാജ്യം

Answer: ദക്ഷിണാഫ്രിക്ക

1359. നരികൂത്ത് എന്ന പ്രാചീന അനുഷ്ഠാനം നിലവിലുള്ള ജില്ല

Answer: വയനാട്

1360. വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ കേരളത്തില്‍ അറിയപ്പെടുന്നത്?

Answer: തുലാവര്‍ഷം

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.