Kerala PSC Questions in Malayalam 66

This page contains Kerala PSC Questions in Malayalam 66 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
1301. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടുന്ന ബാങ്ക്

Answer: റിസര്‍വ്വ ബാങ്ക്

1302. The silver coin which was introduced by Sher Shah and continued by the Mughals

Answer: Rupaya

1303. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

Answer: തൈക്കാട് അയ്യ

1304. A collection of four bits is called :

Answer: Nibble

1305. Roshan was so absorbed .......... his work that he didn't even raise his dead

Answer: in

1306. Which​ ​of​ ​the​ ​following​ ​rivers​ ​originates​ ​from​ ​Trans​ ​Himalayas?

Answer: A.Sindu

1307. In which Language "athmopadesha sathakam" was Written ?

Answer: Malayalam

1308. ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം ?

Answer: അനുച്ഛേദം 21

1309. Select the correctly spelt word.

Answer: Erroneous

1310. വിജയനഗരസാമ്രാജ്യം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി

Answer: നിക്കോളോ കോണ്ടി

1311. Whic cell organelle is called digestive bags?

Answer: Lysosomes

1312. Where Prime Minister Modi lays foundation stone for AIIMS Medical College and Hospital?

Answer: Madurai

1313. Porcine Reproductive and Respiratory Syndrome (PRRS), which is in news recently, is related to which of the following animals?

Answer: pig

1314. Which of these is a measurement of the amount of data that can be transferred in one second ?

Answer: Baud

1315. The width to which a complete line of type is set or width of a single column is called [a] Capacity

Answer: Measure

1316. Mumps is a disease caused by?

Answer: Virus

1317. ഒരു പഴക്കച്ചവടക്കാരൻ 108 പെട്ടി ആപ്പിൾ വിറ്റു. നല്ല ആപ്പിൾ 20% ലാഭത്തിനും കേടുവന്നവ 7% നഷ്ടത്തിനുമാണ് വിറ്റത്. ആകെ 13% ലാഭം കിട്ടി. എങ്കിൽ എത്ര പെട്ടി കേടുവന്നു പോയിരിക്കുന്നു?

Answer: 28

1318. A ഒരു ജോലി 15 ദിവസം കൊണ്ടും B അതേ ജോലി 25 ദിവസം കൊണ്ടും പൂർത്തിയാക്കുന്നു.4800 രൂപ കൂലിയായി ലഭിച്ചെങ്കിൽ B യ്ക്ക് കിട്ടുന്ന വിഹിതം എത്ര?

Answer: 1800 രൂപ

1319. 'സിംഹളൻ' എന്ന പേരിലറിയപ്പെട്ട നവോത്ഥാനനായകൻ?

Answer: സി വി കുഞ്ഞിരാമൻ

1320. “മഹാത്മാഗാന്ധി കീ ജയ് ” എന്ന വിളികളോടെ അംഗീകരിക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയിലെ ഏക വകുപ്പ്

Answer: അയിത്ത നിർമ്മാർജനം 17-ാം വകുപ്പ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.