Kerala PSC Questions and Answers 49

This page contains Kerala PSC Questions and Answers 49 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
961. പവറിൻറെ യുണിറ്റ്?

Answer: ജൂൾ/ സെക്കൻറ്

962. which is India\'s first aircraft carrier

Answer: INS vikranth

963. The train runs ______ Bangalore and Chennai

Answer: between

964. Panel discussion involves

Answer: 4-8 people

965. An expert committee for health man power planning, production and management i

Answer: Bajaj committee

966. ചാന്നാര്‍ ലഹള എന്തിനുവേണ്ടിയായിരുന്നു?

Answer: മാന്യമായി വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി

967. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ ശേഷം സംസ്ഥാന ഗവര്‍ണ്ണര്‍ ആകുന്ന ആദ്യ വ്യക്തി ?

Answer: പി.സദാശിവം

968. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?

Answer: ഡോ.പൽപ്പു

969. Which planet is known as the red planet?

Answer: Mars

970. The largest rain forest in Kerala:

Answer: Silent valley

971. കേരളം മലയാളികളുടെ മാതൃഭൂമി " എന്ന ചരിത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണ് ?

Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട്‌

972. The old name of Porbandar?

Answer: Sudhamapuri

973. Which Environment Act of India transferred the protection of wild animal from state list to concurrent list ?

Answer: Wild Animal Protection Act of 1972

974. Which is correct order of solar system starting from Sun ?

Answer: Mercury, Venus, Earth, Mars, Jupiter, Saturn, Uranus, Neptune

975. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ് ?

Answer: തെയിന്‍

976. ഗ്രഹങ്ങൾക്കിടയിൽ വലിപ്പത്തിൽ ഭൂമിയുടെ സ്ഥാനം

Answer: 5

977. വിപരീതം എഴുതുക : ഊഷ്മളം

Answer: ശീതളം

978. ((2.27) raise to 3+3x(1.23) raise to 2x(2.27) raise to 2x(1.23)+(1.23) raise to 3)all divided by (2.27+1.23)=?

Answer: 12.25

979. When 5 is subtracted from 5 times a number, the result is 5; the number is ___

Answer: 2

980. സാധാരണ പലിശ നിരക്കില്‍ ഒരു തുക 16 വര്‍ഷം കൊണ്ട് 2 മടങ്ങാകുന്നുവെങ്കില്‍ പലിശ നിരക്ക് എത്ര?

Answer: 6.25%

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.