PSC General Knowledge Questions 46

This page contains PSC General Knowledge Questions 46 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
901. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?

Answer: രവീന്ദ്രനാഥ ടഗോർ

902. ധാന്യങ്ങളെ പറ്റിയുള്ള പഠനം

Answer: അഗ്രോണമി

903. ഏറ്റവും വലിയ ധമനി ഏത്

Answer: മഹാധമനി .

904. ‘ജനനീവരത്നമഞ്ജരി’ രചിച്ചത്?

Answer: ശ്രീനാരായണ ഗുരു

905. Months in Islamic calendar

Answer: akhir, Rajab, Shaban, Ramadan, Shawwal, Dhual-Qadah, Dhual-Hijjah

906. Solid Carbon dioxide is known as:

Answer: Dry Ice

907. Raghu is _________ boy in the class

Answer: the tallest

908. Find the odd man out:

Answer: .8B1

909. Padayani is the folk art from of the district of

Answer: Pathanamthitta

910. Assume that 20 cows and 40 goats can be kept for 10 days for Rs.460. If the cost of keeping 5 goats is the same as the cost of keeping 1 cow, what will be the cost for keeping 50 cows and 30 goats for 12 days?

Answer: Rs.1104

911. . If HCF of two numbers is 11 and the product of these numbers is 363, what is the the greater number?

Answer: 33

912. What Us The Base Colour Of New Five Hundred Rupee Note?

Answer: Stone Grey

913. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (48th) നേടിയ മികച്ച ഗാനരചയിതാവ് ആരായിരുന്നു

Answer: പ്രഭാവർമ

914. Time taken for completing a task in computers is known as?

Answer: Execution time

915. മഹാശ്വേതാദേവിയ്ക്ക് ജ്ഞാനപീഠ പുരസ്കാരം കിട്ടിയ വര്‍ഷം?

Answer: 1996

916. Resting place of K.R.Narayan?

Answer: Udaybhumi

917. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത് ?

Answer: ‌ മീഥേന്‍

918. ഒരാള്‍ വീട്ടില്‍ നിന്നും 9 കി.മീ. തെക്കോട്ട് നടക്കുന്നു. അവിടെ നിന്നും അയാള്‍ നേരെ വടക്കോട്ട് 5 കി.മീ. സഞ്ചരിക്കുന്നു. തുടര്‍ന്ന് 3 കി.മീ. പടിഞ്ഞാറോട്ട് സഞ്ചരി ക്കുന്നു. ഇപ്പോള്‍ അയാള്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും എത്ര അകലത്തിലാണ്

Answer: 5 കി.മീ. തെക്ക്

919. The river which is known as Telugu Ganga

Answer: Krishna

920. കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് കേരള സർക്കാർ തുടക്കമിട്ട പദ്ധതി

Answer: ഡ്രീം കേരള

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.