PSC General Knowledge Questions 118

This page contains PSC General Knowledge Questions 118 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2341. കുണ്ടള ഡാം ഏത് നദിയിൽ

Answer: പെരിയാർ

2342. ഉപദ്വീപായ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി ?

Answer: എവറസ്റ്റ്

2343. പത്രപ്രവർത്തകരുടെ ബൈബിൾ എന്നറിയപ്പെടുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ കുതി?

Answer: വൃത്താന്തപത്രപ്രവർത്തനം

2344. യോഗക്ഷേമസഭയുടെ മുഖപത്രം?

Answer: മംഗളോദയം

2345. ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളുടെ എണ്ണം.

Answer: 22

2346. If

Answer: 25

2347. Who directed the Film S Durga?

Answer: Sanal Kumar sasidharan

2348. ബംഗാളി’ പത്രത്തിന്‍റെ സ്ഥാപകന്‍?

Answer: ഗിരീഷ് ചന്ദ്രഘോഷ്

2349. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?

Answer: കടുവ

2350. The famous work ‘Mokshapradeepam’was written by:

Answer: Brahmananda Sivayogi

2351. The Salt Sathyagraha took place in

Answer: 1930

2352. The Viceroy who started public service Commission in India?

Answer: Lord Dufferin

2353. റിസോഴ്സ്സാറ്റ് - 2 A വിക്ഷേപിച്ച വാഹനം ?

Answer: .PSLV C 36

2354. 'Mangalyan' reached the orbit of Mars on

Answer: 2014 Sept. 24

2355. There are _______ of feed rollers

Answer: Two sets

2356. കേരളത്തിലെ ആദ്യ സ്പോര്‍ട്സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ

Answer: കോഴിക്കോട്

2357. Which of the following shortcut key is used for insert a new slide?

Answer: Ctrl + M

2358. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?

Answer: കേരളം

2359. ഭാവിയിലെ ലോഹം എന്ന് അറിയപ്പെടുന്ന ലോഹം?

Answer: ടൈറ്റാനിയം

2360. രാത്രികാലങ്ങളിൽ ശത്രുവിന്റെ നീക്കങ്ങൾ അറിയാൻ സൈനികർ പ്രത്യേകതരം കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. ഏത് തരം വികിരണമാണ് ഇതിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?

Answer: ഇൻഫ്രാറെഡ് വികിരണങ്ങൾ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.