Kerala PSC Questions in Malayalam 114

This page contains Kerala PSC Questions in Malayalam 114 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2261. Which one is the world’s largest and most diverse continent?

Answer: Asia

2262. എന്തിന്റെ വകഭേദമാണ് ചാർക്കോൾ?

Answer: കാർബൺ

2263. സ്പീക്കറുടെ ചുമതലകള്‍ വഹിച്ച കേരളത്തിലെ ആദ്യത്തെ ഡപ്യൂട്ടി സ്പീക്കര്‍ ?

Answer: നഫീസത്ത്‌ ബീവി

2264. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം

Answer: പഞ്ചാബ് (31.9% )

2265. ഗവര്‍ണ്ണര്‍ രാജിക്കത്ത് നല്‍കുന്നത് ആര്‍ക്കാണ് ?

Answer: രാഷ്ട്രപതി

2266. If sin A = 24/25, the value of tan A + sec A, where 0° < A < 90° is—

Answer: 7

2267. If a man sell his horse for Rs. 450, he would lose 25%. For what price he would sell his horse if he has to get 15% gain?

Answer: 690

2268. The father of political movement in modern Travancore

Answer: G. P. Pillai

2269. .Indira Gandhi nationalized 14 banks in 1969 during

Answer: Fourth five year plan

2270. എസ്.എൻ. ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ടി.കെ.മാധവൻ മെമ്മോറിയൽ കോളേജ് സ്ഥിതി ചെയ്യുന്ന എവിടെ?

Answer: നങ്ങ്യാർകുളങ്ങര (ഹരിപ്പാട്)

2271. Which town is known as ‘Circus town in Kerala’:

Answer: Thalassery

2272. st Chief Election Commissioner of India ?

Answer: Achal Kumar Jyoti

2273. Latha has trouble ________ remembering people’s names

Answer: with

2274. ശരിയായ പദപ്രയോഗം കണ്ടെത്തുക

Answer: പശ്ചാത്താപം

2275. The voltage between any two phase in the three phase system is ?

Answer: 400 V

2276. O.P represents in a court matter

Answer: Original Petition

2277. തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിതാ

Answer: സിസ്റ്റർ അൽഫോൻസ

2278. When the play ended audience went home

Answer: നാടകം തീര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ വീട്ടിലേക്ക് പോയി

2279. തന്നിട്ടുള്ളവയിൽ വലുത് ഏത്

Answer: 4/5

2280. ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത് ?

Answer: മീററ്റ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.