Kerala PSC Questions and Answers 121

This page contains Kerala PSC Questions and Answers 121 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2401. ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?

Answer: മാഡം ഭിക്കാജി കാമ

2402. മലയാള ഭാഷയ്ക്ക് ഇല്ലാത്തത്
a. പൂചക ബഹുവചനം
b. ഏക വചനം
c. ബഹുവചനം
d. ദ്വിവചനം

Answer:

2403. In India the first case of AIDS was reported in Tamilnadu in

Answer: 1986

2404. At what percentage per annum will a sum of money double in 8 years :

Answer: 12.5%

2405. അനുച്ഛേദം 13

Answer: judicial review

2406. KFRI (കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ) സ്ഥിതി ചെയ്യുന്നതെവിടെ?

Answer: പീച്ചി.

2407. ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് രാഷ്‌ട്രപതി മാപ്പ് നൽകുന്നത്?

Answer: അനുച്ഛേദം 72

2408. Pneumonia is a disease associated with—

Answer: Lungs

2409. Number​ ​of​ ​mitochondria​ ​in​ ​bacterial​ ​cell​ ​is

Answer: Zero

2410. The author of’Meghdoot’

Answer: Kallidasa

2411. ഗ്രീനിച്ചിൻ നിന്ന് 180 ഡിഗ്രി അകലെയുള്ള രേഖാംശ രേഖ?

Answer: അന്താരാഷ്ട്ര ദിനാങ്ക രേഖ

2412. Clutch components are:

Answer: Clutch plate, pressure plate, clutch facing spring, bearing

2413. First Leader of people in Kerala who led liberation and revolution for the rights

Answer: Ayyankali

2414. While travelling, don’t take—?

Answer: much luggage

2415. Who developed 'combat drugs' to reduce casualties in Pulwama type attacks, warfare?

Answer: DRDO

2416. The 40th International Annual Desert Festival 2019 has started in which district of Rajasthan?

Answer: Jaisalmer

2417. Which state government has recently approved 27% quota for OBCs?

Answer: Madhya Pradesh

2418. The book written by Vaikunda Swamikal

Answer: Arulnool

2419. കർഷകന്റെ മിത്രം എന്നറിയപ്പെടുന്നത് –

Answer: മണ്ണിര

2420. ഒരു ഡസൻ ബുക്കിന് 375 രൂപ നിരക്കിൽ, ഗോപാൽ 20 ഡസൻ ബുക്കുകൾ വാങ്ങി. ഒരു ബുക്കിന് 33 രൂപാ നിരക്കിൽ വിൽക്കുകയാണെങ്കിൽ അയാൾക്ക് കിട്ടുന്ന ലാഭശതമാനം എത്ര ?

Answer: 5.6%

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.