Kerala PSC Question Bank in Malayalam 127

This page contains Kerala PSC Question Bank in Malayalam 127 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2521. ഇന്ത്യില്‍ ദേശിയ വരുമാനം കണക്കാക്കുന്ന ഏജന്‍സിയുടെ പേര്

Answer: സി എസ് ഒ

2522. Who is known as father of the nation Bangladesh ??

Answer: Sheikh Mujib ur Rahman

2523. ആരോഗൃം ,കുടുംബ ക്ഷേമ വകുപ്പുകൾകെെകാരൃ ചെയ്യന്നത്?

Answer: ജഗത പ്രകാശ് നഡ്ഡ.

2524. ആത്മവിദ്യ എന്ന കൃതി രചിച്ചത്?

Answer: വാഗ്ഭടാനന്ദൻ

2525. ’RAM’means

Answer: Random Access Memory

2526. ഗുജറാത്തിലെ ഉപ മുഖ്യമന്ത്രി?

Answer: നിതിൻ പട്ടേൽ

2527. Who is the father of computer?

Answer: Charles Babbage

2528. Who led Kallumala agitation?

Answer: Ayyankali

2529. Vedas is a Sanskrit word meaning:

Answer: Knowledge

2530. Don’t pry ________ other people’s secretes

Answer: into

2531. പദശുദ്ധി വരുത്തുക : യാദൃശ്ചികം

Answer: യാദൃച്ഛികം

2532. Who has won the men’s singles 2019 Australian Open Tennis Tournament?

Answer: Novak Djokovic

2533. Selection is considered as a ----------- process

Answer: Negative

2534. ഗ്ലാസിലെ ജലത്തിൽ വച്ചിരിക്കുന്ന സ്പൂൺ ഒടിഞ്ഞതായി തോന്നുന്നത് ഏത് പ്രതിഭാസം മൂലമാണ്

Answer: അപവർത്തനം

2535. മുന്‍വിനയെച്ചത്തിനുദാഹരണം ഏത്?

Answer: പോയിക്കണ്ടു

2536. മലയാളത്തിന് ശ്രേഷ്ടഭാഷാ പദവി ലഭിച്ച വര്‍ഷം?

Answer: 2013 മെയ് 23

2537. ഇ.എം.കോവൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്

Answer: മാത്യ ഐയ്പ്

2538. 'ഭാഗ്യത്തെ ദാനം ചെയ്യുന്നത്' ഒറ്റപ്പദം?

Answer: ഭാഗ്യ പ്രധാനം

2539. He invited his two best friends to the party but_________of them came.

Answer: neither

2540. Which country has been declared a global security challenge by NATO leaders?

Answer: china

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.