PSC General Knowledge Questions 134

This page contains PSC General Knowledge Questions 134 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2661. മൗണ്ട് ബാറ്റൺ പദ്ധതി നിയമമാക്കി മാറ്റിയ ആക്റ്റ്

Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947

2662. According to census 2011,Which is the most populous state in India__________

Answer: Uttar pradesh

2663. If 2=1, 3=3, 4=12, 5=60, then 6=

Answer: 360

2664. ഓഡിറ്റ്‌ ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ ആസ്ഥാനം ?

Answer: മുംബൈ

2665. ‘ആദിഭാഷ’ എന്ന കൃതി രചിച്ചത്?

Answer: ചട്ടമ്പിസ്വാമികള്‍

2666. ഗ്രഹപദവി നഷ്ടപ്പെട്ട ആകാശഗോളം?

Answer: പ്ലൂട്ടോ

2667. The phenomenon of Heterosis has been most commercially exploited first in—

Answer: Maize

2668. The 42'. Amendment extended the term of the LokSabha to

Answer: 6 years

2669. Who was the founder of Aligarh Movement?

Answer: Sir Syed Ahammed Khan

2670. System software is the set of programs that enables your computer’s hardware devices and ………………….. software to work together.

Answer: application

2671. ഓഗസ്റ്റ് 22 വ്യാഴാഴ്ചയാണെങ്കില്‍ ആ മാസം എത്ര വ്യാഴാഴ്ചകളുണ്ട് ?

Answer: 5

2672. Which one of the following is not a part of chasis?

Answer: Passenger seats

2673. Peppara sanctuary situated which taluk?

Answer: Nedumangad

2674. കടലുണ്ടി തീവണ്ടിയപകടം നടന്ന വര്‍ഷം

Answer: 2001

2675. Which Article exempts Jammu and Kashmir from the category of ordinary states?

Answer: 152

2676. അഞ്ജലി എന്ന ശബ്ദത്തിന്‍റെ അര്‍ത്ഥം?

Answer: തൊഴുകൈ

2677. ഒരു കോഡു ഭാഷയിൽ DOCTOR നെ GLFQRO എന്നെഴുതിയാൽ SISTER നെ എങ്ങനെ എഴുതാം?

Answer: VFVQHO

2678. ഭരണഘടന അനുസരിച്ച് രാജ്യസഭയിലെ പരമാവധി അംഗങ്ങളുടെ എണ്ണം?

Answer: 250

2679. മനുഷ്യനിലെ സ്ഥിരദന്തങ്ങളുടെ എണ്ണം?

Answer: 32

2680. കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഭൂരഹിതർക്കുള്ള ഗ്രാമീണ ഇൻഷുറൻസ് പദ്ധതി

Answer: ആം ആദ്മി ബീമ യോജന

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.