Kerala PSC Repeated Questions 132

This page contains Kerala PSC Repeated Questions 132 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2621. ശിവന്റെ മൂലമന്ത്രം എന്ത്?

Answer: ഓം നമഃ ശിവായ

2622. ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടനയുടെ എന്ന ആശയം അവതരിപിച്ചത് ആരാണു

Answer: എം എൻ റോയി

2623. The word which has the same meaning of "prominence” is :

Answer: importance

2624. ഒരു പെട്ടിയിൽ 70% കറുത്ത പന്ത്കളും ബാക്കി വെളുത്ത പന്ത്കളും ഉണ്ട്. കറുത്ത പന്ത്കൾ വെളുത്ത പന്ത്കളെക്കാൾ 20 എണ്ണം കൂടുതൽ ആണ് എങ്കിൽ ആകെ പന്ത്കൾ എത്ര ?

Answer: 50.

2625. ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ്"എന്ന് പറഞ്ഞത്?

Answer: ശ്രീനാരായണ ഗുരു

2626. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത്?

Answer: വൈകുണ്ഠ സ്വാമികൾ

2627. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?

Answer: പണ്ഡിറ്റ് കറുപ്പൻ

2628. Which is the Highest Mountain Peak

Answer: Everest (Nepal)

2629. Lightning Conductor was discovered by:

Answer: Benjamin Franklin

2630. The world first desert Geopark has been opened in :

Answer: China

2631. Altering raw data just before it is processed by a computer and then changing it back after the processing is completed, is termed:

Answer: Data diddling

2632. The Chairman of the National Human Rights Commission in India:

Answer: -H L Dattu

2633. Zionism is a world movement of

Answer: Jews

2634. Which of the following Directive Principles of State Policy has not been implemented so far?

Answer: nifrom Civl Code for the citizens

2635. Pareekshithu Thampuran Museum is in :

Answer: Ernakulam

2636. "State Co-operative Election Commission" constituted under section ---------

Answer: 28B

2637. A letter written in a style which is semi-official is called ............letter

Answer: Demi-Official

2638. Simplify 27 ^2/3

Answer: 9

2639. ആസ്സാം റൈഫിൾസ് വന്ന വർഷം

Answer: 1835

2640. ആദ്യ സാർക്ക് (SAARC) സമ്മേളനം നടന്നതെവിടെ?

Answer: ഡാക്ക

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.