Kerala PSC Repeated Questions 140

This page contains Kerala PSC Repeated Questions 140 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2781. വിവരാവകാശം പാസാക്കാൻ കാരണമായ പ്രസ്ഥാനം

Answer: മസ്ദൂർ കിസാൻ ശക്തി സംഘം

2782. ജവഹര്‍ലാല്‍ നെഹ്രറു അന്താരാഷ്ട്ര സ്റ്റേഡിയം ഇന്ത്യയില്‍ എവിടെയാണ് ?

Answer: എറണാകുളം

2783. കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത് ?

Answer: കരിമീൻ

2784. ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം

Answer: ബീഹാർ (61.8 )

2785. "ലോക്നായിക് ' എന്ന പേരിൽ അറിയപ്പെടുന്നതാര്?

Answer: ജയപ്രകാശ് നാരായൺ

2786. A​ ​law​ ​made​ ​by​ ​the​ ​Judiciary​ ​is​ ​known​ ​as

Answer: Case law

2787. The rarest element on earth :

Answer: Astatine

2788. The leader of renaissance who worked as head loader during the construction of Government Secretariat building at Thiruvananthapuram?

Answer: Chattampi Swamikal.

2789. ‘Replace’ option is available in–

Answer: edit menu

2790. Which country to host 2017 G7 Interior Ministers summit on security issues?

Answer: Italy

2791. Find the odd man out :

Answer: 8B1

2792. Who was the first woman minister of Foreign affairs in India?

Answer: Indira Gandhi

2793. Choose the opposite of ‘Debit’:

Answer: Credit

2794. People’s plan was envisaged by?

Answer: M.N Roy

2795. The mountian range between Narmada and Tapti:

Answer: Satpuras

2796. NH 49 ന്‍റെ നീളം എത്ര

Answer: 440KM

2797. മേല്‍മുണ്ട് സമരം, മാറു മ റ യ ്ക്കല്‍ സമരം എന്നി ങ്ങനെ പേരു കളില്‍ അറി യ പ്പെ ട്ടി രുന്ന സമരം?

Answer: ചാന്നാര്‍ ലഹള

2798. The key which is not found in English Typewriter:

Answer: Dead key

2799. 2020 ലെ നിശാഗന്ധി പുരസ്കാര ജേതാവ്?

Answer: Dr. സി വി ചന്ദ്രശേഖർ

2800. ഒരു ഗ്രാമത്തില്‍ 5000 ആളുകള്‍ ഉണ്ട്. 35% ഇംഗ്ലീഷും 60% പേര്‍ ഹിന്ദിയും സംസാരിക്കും. 30% ഇംഗ്ലീഷോ ഹിന്ദിയോ സംസാരിക്കില്ല. എങ്കില്‍ ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്നവര്‍ എത്ര

Answer: 1250

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.