Kerala PSC Questions in Malayalam 130

This page contains Kerala PSC Questions in Malayalam 130 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2581. ഒരു വൃത്തത്തിന്റെ ആരം 100% വര്‍ധിച്ചാല്‍ അതിന്റെ വിസ്തീര്‍ണത്തിലുള്ള വര്‍ധനവ് എത്ര ശതമാനമായിരിക്കും?

Answer: 300

2582. The antonym of 'curiosity' is ___________

Answer: anxiety

2583. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ?

Answer: സച്ചിന്‍ തെണ്ടുല്‍ക്കര്‍

2584. മഹാത്മാഗാന്ധി സിരീസിലുള്ള നോട്ടുകള്‍ പുറത്തിറക്കിത്തുടങ്ങിയ വര്‍ഷമേത് ?

Answer: 1996

2585. കേരളത്തില്‍ യഹൂദരുടെ ആരാധനാലയം സ്ഥിതി ചെയ്യുന്ന സ്ഥലം ?

Answer: മട്ടാഞ്ചേരി

2586. Which sate has adopted the strategy of introducing chess in all students.

Answer: Tamil Nadu

2587. Gandhiji visited Narayana Guru in the year?

Answer: 1925.

2588. If all divisors of 128 are arranged in ascending order, the sixth division is:

Answer: 32

2589. 1912-ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടി പൂർത്തി പുരസ്കരിച്ച് കെ.പി. കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?

Answer: ബാലാകലേശം.

2590. Type of clutch used in Hindustan Ambassador Mark II is:

Answer: Single dry plate

2591. A Musician of Kerala who could sing all the six_beating times, was ?

Answer: Govinda Marar

2592. The sides of a triangle are 3 cm,4cm,5cm,.Its area is

Answer: 6 sq.cm

2593. ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്?

Answer: O +ve

2594. .The key which is not found in English Typewriter:

Answer: Dead key*

2595. Matricide:Mother :: Homicide:?

Answer: Human being

2596. ക്ഷേത്ര പ്ര വേ ശന വിളം ബരം പുറ പ്പെ ടു വിച്ച തിരുവി താം കൂര്‍ രാജാവ്?

Answer: ചിത്തിര തിരുനാള്‍

2597. അർദ്ധ ഗോളാകൃതിയിലുള്ള ഒരു പാത്രത്തിന്റെ വ്യാസാർധം 6 സെ.മീ. എങ്കിൽ ഈ പാത്രത്തിന്റെ വ്യാപ്തം എത്ര?              

Answer: 144π  

2598. ചിറ്റൂരിൽ ഭാരതപുഴ അറിയപ്പെടുന്ന പേര്?

Answer: ശോകനാശിനിപ്പുഴ

2599. സോഡിയം വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്ന പ്രക്രിയ

Answer: കാസ്റ്റനർ പ്രക്രിയ

2600. GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ

Answer: 279 A

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.