Kerala PSC Questions and Answers 137

This page contains Kerala PSC Questions and Answers 137 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2721. ഇന്ത്യയിലെ ആദ്യത്തെ കായിക വിദ്യാഭ്യാസ പരിശീലന സ്ഥാപനം?

Answer: വൈ.എം.സി.എ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ, മദ്രാസ്

2722. ലോക വൃക്കദിനം?

Answer: മാര്‍ച്ച് 8

2723. "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ"എന്ന് ആഹ്വാനം ചെയ്തത്?

Answer: വാഗ്ഭടാനന്ദൻ

2724. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

Answer: സഹോദരൻ

2725. ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം

Answer: ലക്ഷദ്വീപ്

2726. The​ ​blood​ ​pressure​ ​in​ ​humans​ ​is​ ​connected​ ​with​ ​the

Answer: Adrenal

2727. Who among the following has not received Jnanapeedam ?

Answer: Vaikom Muhammed Basheer

2728. Dattu Bhokanal is associated with which sports?

Answer: Howing

2729. മൂന്നാം തീയതി ശനിയാഴ്ച വരുന്ന ആഗസ്റ്റ് മാസത്തില്‍ എത്ര ശനിയാഴ്ച ഉണ്ട് ?

Answer: അഞ്ച്

2730. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി?

Answer: ആയില്യം തിരുനാൾ

2731. The first country introduced Carbon tax ?

Answer: Newzeland

2732. The union tourism ministry has allotted Rs 100 crore to which state under the Swadesh Darshan scheme to augment its tourist infrastructure?

Answer: Goa

2733. If the length and breadth of a rectangle are 20cm and 15 cm respectively find the diagonal?

Answer: 23cm

2734. World`s largest Bird Statue is built in Jatayu Nature Park. In which place of Kerala, it is built?

Answer: Chadayamangalam

2735. ____ is the focal point for the delivery of services at community levels to children below six years of age, pregnant women, nursing mothers and adolescent girls.

Answer: Anganwadi

2736. Leonardo da Vinci airport is in:

Answer: Rome

2737. കറുത്ത മരണം എന്നറിയപെടുന്ന രോഗം

Answer: പ്ളേഗ്

2738. ഒരു കച്ചവടക്കാരൻ 3/4 ചരക്കുകൾ 24% ലാഭത്തിനും ബാക്കി ലാഭമൊന്നും എടുക്കാതെയും വിറ്റു. അയാളുടെ ആകെ ലാഭശതമാനം എത്ര?

Answer: 18%

2739. Find the synonym of the word `manifest`

Answer: Display

2740. Mahadayi water dispute tribunal adjudicates the water dispute between which of the following two states?

Answer: Karnataka and Goa

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.