PSC Questions and Answers in Malayalam 123

This page contains PSC Questions and Answers in Malayalam 123 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2441. Who wrote the book \'the tunnel of time\'?

Answer: R.K.lakshman

2442. സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടിയ ജില്ല ?

Answer: കണ്ണൂര്‍

2443. എന്തായിരുന്നു കരോലിന,ഏയ്ഞ്ചലീന, കുപ്പറൂണ്‍, ടിന്നി എന്നിവ ?

Answer: ഇംഗ്ലീഷുകാര്‍ ഇന്ത്യയി ആദ്യമായി പുറത്തിറക്കിയ നാണയങ്ങള്‍

2444. മറാത്ത വംശമായ സിന്ധ്യ എവിടെയാണ് ഭരിച്ചത്?

Answer: ഗ്വാളിയോർ

2445. എലിഫന്റ് ഫെസ്റ്റിവൽ നടക്കുന്നത് എവിടെ?

Answer: ജയ്പൂര്

2446. ഏറ്റവും വലിയ ദ്വീപ്?

Answer: ഗ്രീൻലാൻഡ്

2447. ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?

Answer: പേട്ടയിൽ രാമൻപിള്ള ആശാൻ

2448. A ............. of wolves :

Answer: pack

2449. The IC chips used in computers are made of:

Answer: Silicon

2450. The beneficiaries of Indira Awaas Yojana (IAY) are selected from?

Answer: The BPL list approved by the Grama Sabha

2451. Who among the following was a member of Cochin Legislative Assembly

Answer: Pandit Karuppan

2452. What is the name of institution constituted at national level to prevent corruption ?

Answer: Lokpal

2453. "Why I am a Hindu" is the work of

Answer: Shashi Tharoor

2454. The part of Indian constitution that deals with Elections is:

Answer: XV

2455. PET is not used in extrusion blow moulding because

Answer: Low melt strength

2456. കേരളത്തിലെ 16-ാമത്തെ വന്യജീവി സങ്കേതം

Answer: മലബാര്‍

2457. മാലിദ്വീപിനെയും ലക്ഷദ്വീപിനേയും വേർതിരിക്കുന്ന ചാനൽ.?

Answer: 8 ഡിഗ്രി

2458. ഖാംസിന്‍ എന്നത് പ്രധാനമായും ഏതു രാജ്യത്ത് വീശുന്ന വരണ്ട ഉഷ്ണകാറ്റ് ആണ്

Answer: ഈജിപ്റ്റ്

2459. ലക്ഷദ്വീപ് ജനതക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാന നിയമസഭ

Answer: കേരളം

2460. താഴെപ്പറയുന്നവയിൽ ഏറ്റവും വലിയ സംഖ്യ ഏതാണ്
a. 3/2
b. 2/5
c. 1/2
d. 1/4

Answer: 3/2

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.