PSC Questions and Answers in Malayalam 139

This page contains PSC Questions and Answers in Malayalam 139 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2761. ഉണ്ണിയച്ചി ചരിതം, ഉണ്ണിച്ചിരുതേയി ചരിതം ഉണ്ണിയാടി ചരിതം ഇവ ഏത് സാഹിത്യ വിഭാഗത്തില്‍പ്പെടുന്നു ?

Answer: സന്ദേശ കാവ്യങ്ങള്‍

2762. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏതാണ്?

Answer: ബുധന്‍

2763. വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം

Answer: ബെറി ബെറി

2764. എക്സീം ബാങ്ക് സ്ഥാപിതമായ വർഷം?

Answer: 1982

2765. Which is the Largest River

Answer: Nile

2766. The first recipient of India Science Award instituted by Government of India

Answer: C.N.N. Rao

2767. What is laughing gas?

Answer: Nitrous oxide

2768. Who is known as father of Panchayati Raj in India

Answer: Balwant Rai mehta

2769. Mukesh Kumar Jain has been appointed as the managing director and chief executive officer of

Answer: Oriental Bank of Commerce.

2770. A train travels 36km/hr. How many meters will it travel in 3 minute

Answer: 1800

2771. Khalgaon Super Thermal Power Project is located in

Answer: Bihar

2772. Who was the last Diwan of Travancore ?

Answer: sir.C.P. Ramaswami Iyer

2773. താഴെ കൊടുത്തിരിക്കുന്നതില്‍ അകാരിത ക്രിയ ഏത് ?

Answer: പറയുന്നു

2774. The Rashtriya Kamdhenu Aayog (RKA) would be set up for ___?

Answer: All of the above

2775. ഭൂമിയല്‍ ജീവന് അടിസ്ഥാനമായ മുലകം ?

Answer: കാര്‍ബണ്‍

2776. വിളക്കേന്തിയ വനിതാ എന്നറിയപെടുന്നത് ആര്

Answer: ഫ്ലോറൻസ് നൈറ്റിങ് ഗേൾ

2777. ചുണ്ണാമ്പു കല്ല് നിക്ഷേപം കാണപ്പെടുന്ന കേരളത്തിലെ സ്ഥലം

Answer: വാളയാർ

2778. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ ആസ്ഥാനം?

Answer: വിയന്ന

2779. തേങ്ങാവെള്ളത്തില്‍ സുലഭമായി കാണുന്ന സസ്യഹോര്‍മോണ്‍ ഏത്

Answer: സൈറ്റോകൈനിന്‍

2780. ജീവകം. കെ യുടെ രാസനാമം എന്ത് ?

Answer: ഫിൽലോ കുനോൺ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.