Kerala PSC Questions in Malayalam 122

This page contains Kerala PSC Questions in Malayalam 122 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2421. ആദ്യത്തെ മലയാളം നിഘണ്ടു രചിച്ചത് ആരാണു

Answer: ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

2422. ഇന്ത്യയില്‍ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത് ?

Answer: പാര്‍ളിമെന്‍റ്

2423. Students looked very bored _____ the lesson.

Answer: during

2424. വിദൂര ഗ്രഹങ്ങളിൽ നിന്നുള്ള റേഡിയോ തരംഗങ്ങൾ കണ്ടെത്തിയ ഇന്ത്യൻ ഗവേഷകൻ ?

Answer: Dr.വിശാൽ ഗുജ്ജർ

2425. സീസണില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള ഇന്ത്യയിലെ ക്ഷേത്രം ?

Answer: ശബരിമല

2426. What is the name of the capital of Lakshadweep?

Answer: Kavaratti

2427. A steel wire when bent in the form of a square encloses an area of 121 sq. cm. If the same wire is bent into the form of a circle, the area of the circle is—

Answer: 154 sq. cm

2428. ACAZX : DFDWU : : GIGTR : … ? …

Answer: JLJQO

2429. "ലോക്നായിക് ' എന്ന പേരിൽ അറിയപ്പെടുന്നതാര്?

Answer: ജയപ്രകാശ് നാരായൺ

2430. The word hilarious means:

Answer: Very funny

2431. Computers that are portable and convenient for users who travel are known as–

Answer: Lap tops

2432. .India State of Forest Report is prepared by

Answer: FSI

2433. In which light the rate of Photosythesis is maximum ?

Answer: Red

2434. Who is the highest Law office of a state?

Answer: Advocate General

2435. Ennore port is located in which of the following states?

Answer: Tamil Nadu

2436. Who led the liberation movement in Bangladesh?

Answer: Sheikh Mujibur Rehman

2437. 5 മണി 15 മിനിട്ട് കാണി ക്കുന്ന ക്ലോക്കിലെ മിനിട്ട ് സൂചിയും മണി ക്കൂര്‍ സൂചിയും തമ്മി ലുള്ള കോണളവ് എത്രയാണ്?

Answer: 67.5 degree

2438. 1920 ല്‍ AITUC രൂപം കൊണ്ടത് എവിടെ

Answer: മുംബൈ

2439. ‘കരിങ്ങാലി ഇട്ടു തിളപ്പിച്ച വെള്ളം’ വാക്യത്തിൽ വിനയെച്ച രൂപമേത് ?

Answer: ഇട്ടു

2440. 2021ൽ യുഎഇ വിക്ഷേപിക്കുന്ന അറബ് ലോകത്തെ ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം ?

Answer: RASHID

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.