PSC Questions and Answers 2022 133

This page contains PSC Questions and Answers 2022 133 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2641. Which bank is the first Indian private sector bank to set up a branch in China

Answer: Axis Bank

2642. We ___________ all yeaterday.

Answer: worked

2643. താഴെ പറയുന്നവയില്‍ പാലക്കാട് ജില്ലയിലൂടെ ഒഴുകുന്ന നദി ?
a. കബനി
b. ഭവാനി
c. പാന്പാര്‍
d. ചിന്നാര്‍

Answer: ഭവാനി

2644. Where does Usha work? ____the sales department.

Answer: in

2645. രാജ്യത്തിനു പുറത്തു സ്ഥാപിതമായ ഇന്ത്യയുടെ ആദ്യ പോസ്റ്റോഫീസ്?

Answer: ദക്ഷിണ ഗംഗോത്രി (1983)

2646. ചുവപ്പ് കാവൽസേന രൂപീകരിച്ചത്

Answer: ലെനിൻ

2647. രൂപയുടെ പുതിയ ചിഹ്നമുള്ള നാണയങ്ങള്‍ ആദ്യമായി പുറത്തിറക്കിയ വര്‍ഷം ?

Answer: 2011 ജൂലൈ

2648. Jump, Swim, Leap, Think, Walk:

Answer: Think

2649. സ്ത്രീ സുരക്ഷയ്ക്കായ് കേരള വനിതാ വികസന കോര്‍പ്പരേഷന്‍ നടപ്പിലാക്കുന്ന പദ്ധതി *

Answer: മിത്ര 181

2650. World Computer Literacy Day is celebrated on

Answer: December 2

2651. സ്വാമി വിവേകാനന്ദനിൽ നിന്ന് ചട്ടമ്പിസ്വാമികൾ എന്തിനെപ്പറ്റിയാണ് ഉപദേശം തേടിയത്?

Answer: ചിന്മുദ്ര

2652. The tallest Peak in Himalaya Mountains:

Answer: Mount Everest

2653. Which one of the following is a pollutant substance contained in the engine exhaust gas?

Answer: All of the above

2654. മൂന്ന് പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം

Answer: വെളുപ്പ്

2655. കേരളത്തിലെ ആദ്യത്തെ കോളേജ്?

Answer: സി.എം.എസ് കോളേജ്

2656. India`s first Tera Flops Super Computer

Answer: Param 10,000

2657. The file extension of a power point presentation

Answer: .opt

2658. ബ്രഹ്മപുത്ര ഇന്ത്യയിലേയ്ക്ക് പ്രവേശിക്കുന്ന സംസ്ഥാനം

Answer: അരുണാചല്‍പ്രദേശ്

2659. മനുഷ്യ ഹൃദയത്തിൻറെ അറകളുടെ എണ്ണം

Answer: 4

2660. One who pursue pleasure as a way of life is a__________

Answer: hedonic

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.