Kerala PSC Questions 136

This page contains Kerala PSC Questions 136 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2701. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി

Answer: ബ്രഹ്മപുരം

2702. 20% of 80 = X% of 10. then the value of x is

Answer: 160

2703. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?

Answer: ദാദാഭായ് നവറോജി

2704. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' - പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.?

Answer: കുമാരനാശാൻ

2705. Choose the mismatched_

Answer: Spain-Vienna

2706. A …………………..sometimes called a boot sector virus, executes when a computer boots up because it resides in the boot sector of a floppy disk or the master boot record of a hard disk.

Answer: file virus

2707. .Loud popping in carburetor is due to:

Answer: Back firing

2708. .ബംഗാൾ വിഭജനം നടപ്പാക്കിയ വർഷമേത്?

Answer: 1905

2709. ഗ്രാന്‍റ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നഗരങ്ങള്‍

Answer: കൊല്‍ക്കത്ത-അമൃത്സര്‍

2710. സ്വാമി വിവേകാനന്ദൻ ഷിക്കാഗോയിൽ നടത്തിയ പ്രസംഗത്തിന്റെ എത്രാമത് വാര്‍ഷികമാണ് 2018 September 11 ന് ആഘോഷിക്കുന്നത് ?

Answer: 125

2711. Who founded Swadeshabhimani News Paper?

Answer: Vakkom Maulavi

2712. He ordered his servant ----

Answer: to go home

2713. My uncle’s car is much __________ than my father’s.

Answer: faster

2714. He became a Philosopher;..........?

Answer: didn`t he?

2715. The main components of producer gas are?

Answer: Carbon Monoxide and Nitrogen

2716. ഗുരുവായൂർ സത്യാഗ്രഹം ആരംഭിക്കാൻ കാരണമായ സമ്മേളനം?

Answer: 1931 ലെവടകര സമ്മേളനം

2717. .ഒരു കച്ചവടക്കാരൻ 55 പുസ്തകങ്ങൾ വിറ്റപ്പോൾ 11 എണ്ണത്തിന്റെ വിറ്റവില ലാഭമായി ലഭിച്ചു. ലാഭ ശതമാനം എത്ര?

Answer: 25

2718. Aber digital currency is issued by

Answer: UAE

2719. ഇടിമേഘങ്ങള്‍ എന്നറിയപ്പെടുന്ന മേഘങ്ങള്‍

Answer: ക്യുമിലോ നിംബസ്

2720. അഞ്ചു സംഖ്യകളുടെ ശരാശരി 46. അവയില്‍ അവസാനത്തെ നാലു സംഖ്യകളുടെ ശരാശരി 47. ആദ്യ സംഖ്യ എത്ര

Answer: 42

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.