PSC Questions and Answers 2022 141

This page contains PSC Questions and Answers 2022 141 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2801. താഴെ പറയുന്നവയില്‍ അളവിനെ സൂചിപ്പിക്കുന്ന പദം
a. സാംഖ്യം
b. വിഭാവകം
c. പാരിമാണികം
d. ഇതൊന്നുമല്ല

Answer: പാരിമാണികം

2802. Radioactive disintegration of uranium ultimately results in formation of

Answer: lead

2803. .Insurance protection to BPL is known as :

Answer: Janashree Bima Yojana

2804. കാൻഫെഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

Answer: അനൗപചാരിക വിദ്യാഭാസം

2805. സശസ്ത്ര സീമാബൽ ഡയറക്ടർ ജനറലായി നിയമിതനായത്?

Answer: രജനീകാന്ത് മിശ്ര

2806. The present Chief Justice of India:

Answer: AltamasKabir

2807. Pick out the odd on:

Answer: Tea

2808. In​ ​the​ ​provisional​ ​Parliament​ ​of​ ​India,how​ ​many​ ​members​ ​were there?

Answer: 313

2809. Which one of the following is not a web browser?

Answer: Zapya

2810. ഓഗസ്റ്റ് 22 വ്യാഴാഴ്ചയാണെങ്കില്‍ ആ മാസം എത്ര വ്യാഴാഴ്ചകളുണ്ട് ?

Answer: 5

2811. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?

Answer: തുളസി

2812. കംപ്യൂട്ടർ ചിപ്പ് നിർമ്മിച്ചിരിക്കുന്നത് ?

Answer: സിലിക്കൺ

2813. The term `Caddle` is associated with?

Answer: Golf

2814. Nothing will happen, _______?

Answer: will it

2815. Which Indian-American philanthropist has been conferred with the 2019 Rosa Parks Trailblazer award? (Marks: 0)

Answer: Gurinder Singh Khalsa

2816. In which year the single Self Employment Programme 'Swarna Jayanti Gram Swarozgar Yojana (SGSY) launched?

Answer: 1999

2817. Who was the Prime Minister of England when India became Independent in 1947?

Answer: Clement Attlee

2818. All India Trade Union Congress was formed in 1920 at:

Answer: Mumbai

2819. ഒരാള്‍ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചാല്‍ തുടക്കത്തില്‍ നിന്നും അയാള്‍ എത്ര അകലെയാണ്

Answer: 5 കി.മീ

2820. Who has become the third Indian IT firm to achieve a market cap of Rs 3 trillion?

Answer: Wipro

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.