PSC Questions and Answers in Malayalam 147

This page contains PSC Questions and Answers in Malayalam 147 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2921. ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം

Answer: കൊഴുപ്പ്

2922. Who has been appointed as the Global Goodwill Ambassador of UNICEF for the campaign 'For Every Child' ?

Answer: Priyanka Chopra

2923. ഏറ്റവും കൂടുതൽ നാളികേരം ഉൽപ്പാദിപ്പിക്കുന്ന രാജ്യം ?

Answer: ഇന്തൊനേഷ്യ

2924. പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിക്കപ്പെട്ടത്?

Answer: വടക്കൻ പറവൂർ

2925. First Indian woman to climb Mount Everest is

Answer: Bachendri Pal

2926. एक थ्रेसर द्वारा दानों का अधिक नुकसान होता है, यदि

Answer: दाना निकालने की गति अत्यधि हो

2927. Which star is known as the’Dog Star’?

Answer: Sirius

2928. തിരുവനന്തപുരത്ത് കവടിയാറിലുള്ള അയ്യങ്കാളി പ്രതിമ അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?

Answer: ഇന്ദിരാഗാന്ധി (1980-ൽ).

2929. The national news paper that celebrated its 125th Anniversary recently:

Answer: The Hindu

2930. Tear producing glands in eyes?

Answer: Lachrymal gland

2931. The Finance Minister at the time of second nationalisation of Banks?

Answer: R. Venkataraman

2932. Number of diseases covered by Integrated Child Development Scheme?

Answer: 6

2933. Who among the following is not a member of the Drafting Committee of the Indian Constitution

Answer: Mahatma Gandhi

2934. മലയാളഭാഷയ്ക്കില്ലാത്തത്

Answer: ദ്വിവചനം

2935. A bank offers 5% compound interest calculated on half-yearly basis. A customer deposits Rs. 1600 each on 1st January and 1st July of a year. At the end of the year, the amount he would have gained by way of interest is:

Answer: Rs. 121

2936. ഹരിയ വീട്ടിൽ നിന്നും സ്കൂളിൽ പോകാനായി 10 കി. മീ. വടക്കോട്ട് സഞ്ചരിക്കുന്നു. അവിടെ നിന്നും അവൾ 6 കി.മീ. തെക്കോട്ട് സഞ്ചരിക്കുന്നു. അവസാനം 3 കി. മീ. കിഴക്കോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരുന്നു. ഹരിയയുടെ വീടിന്റെ ഏത് ദിശയിലാണ് സ്കൂൾ?

Answer: വടക്ക്-കിഴക്ക്

2937. India`s youngest grand master

Answer: D. Gukesh

2938. Odisha is the first state in India to pass..........

Answer: Lokayukta

2939. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി?

Answer: മംഗൾ പാണ്ഡെ

2940. രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന വർഷം

Answer: 1973

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.