PSC Questions and Answers in Malayalam 155

This page contains PSC Questions and Answers in Malayalam 155 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3081. തപാല്‍ സ്റ്റാന്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയന്‍ ആര് ?

Answer: ശ്രീനാരായണ ഗുരു

3082. മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്നത് ?

Answer: മോഹൻജിതരോ

3083. The first Chairman of ISRO

Answer: Vikrom Sarabhai

3084. Name the revolutionary Cuban leader who dies on 25th November 2016

Answer: Fidel Castro

3085. Who among the following was associated with the Hindustan Socialist Republican Association ?

Answer: Bhagath Singh

3086. .which is the non script language recognized by the Indian Constitution

Answer: Konkani

3087. Find out the passive form of :“Does she know me”?

Answer: Am I know to her?

3088. ഇന്ത്യയുടെ ആദ്യത്തെ വെബ് ബ്രൗസർ

Answer: എപിക്

3089. താഴെ കൊടുത്തിരിക്കുന്നവയിൽ എബ്രഹാം ഒർട്ടേലിയാസ് ന്റെ കണ്ടുപിടുത്തം ഏതാണ്

Answer: അറ്റ്ലസ്

3090. നിലവിൽ ഇന്ത്യയിലെ എത്രഭാഷകൾക്കാണ് ക്ലാ സിക്കൽ പദവിയുള്ളത്?

Answer: ആറ്

3091. ഏറ്റവും കുറച്ച് കാലം ഡല്‍ഹി ഭരിച്ച രാജവംശം

Answer: ഖില്‍ജി വംശം

3092. Arrange the given words in alphabetical order and choose the one that comes first

Answer: Qualify

3093. സ്വര വ്യഞ്ജനങ്ങൾക്കിടയിൽ ഉച്ചാരണം വരുന്ന വർണ്ണങ്ങൾ

Answer: മാധ്യമങ്ങൾ

3094. നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിക്കാന്‍ കാരണമായ സംഭവം ഏത്

Answer: ചൗരിചൗരാ സംഭവം

3095. Identify the correct spelling of those given below :

Answer: maneuver

3096. Find odd one out:

Answer: Cycle

3097. India’s first woman Revenue Secretary is

Answer: Vinitha Rai

3098. ഇന്ത്യയില്‍ സീറോ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല

Answer: പത്തനംതിട്ട

3099. ചൂട് നീരുറവ കാണപ്പെടുന്ന സിക്കിമിലെ സ്ഥലം

Answer: യും താങ്

3100. ആഗോള രക്ഷാകർതൃ ദിനം

Answer: ജൂൺ 1

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.