Kerala PSC Questions 160

This page contains Kerala PSC Questions 160 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3181. In which district, Kuruva island located

Answer: Wayanad

3182. ഒരാള്‍ ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയുള്ള കാറില്‍ 8 മണിക്കൂര്‍ യാത്ര ചെയ്തു . തിരിച്ച് മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗതയിലാണ് യാത്രചെയ്തതെങ്കില്‍ മടക്കയാത്രയ്ക്കെടുത്ത സമയം എത്ര മണിക്കൂര്‍

Answer: 9

3183. പിരിമിഡുകളുടെ നാട് ?

Answer: ഇൗജിപ്ത്

3184. G.O.K web was introduced by

Answer: C-Dit

3185. രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു?

Answer: പാത്തോളജി

3186. Which of the following soil type has the highest field capacity ?

Answer: Clay

3187. „Mokshapradeepam‟ is the book written by

Answer: Brahmananda Swami Shivayogi

3188. The National Commission for Women Act was enacted in the year:

Answer: 1990

3189. Which Amendment is known as mini constitution

Answer: 42nd Amendment

3190. The interval between two consecutive sessions of Lok Sabha shall be less than ........ months

Answer: 6

3191. ജമ്മു-കാശ്മീരിലെ ഔദ്യോഗിക ഭാഷ *

Answer: ഉറുദു

3192. നിര്‍മിതികളുടെ രാജകുമാരന്‍ എന്നറിയപ്പെടുന്നത്

Answer: ഷാജഹാന്‍

3193. National Film Development Corporation was formed in?

Answer: 1975

3194. `The Vrindavan of Kerala`

Answer: Malampuzha Garden

3195. _____ is the point on the ruler where the horizontal and vertical rulers intersect.

Answer: Zero point

3196. Headquarters of Door Darshan known as?

Answer: Mandy House

3197. 1925 ഓഗസ്റ്റ് ലെ കകോരി ഗൂഢാലോചന കേസിന് നേതൃത്വം കൊടുത്ത വിപ്ലവകാരി ആരാണ്?

Answer: രാം പ്രകാശ് ബിസ്മിൽ

3198. 'മാനവികതയുടെ തൊട്ടിൽ' എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

Answer: ആഫ്രിക്ക

3199. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്ത വ്യക്തി

Answer: ഡി. ഉദയകുമാർ

3200. ട്രെയിനിൽ അടുത്തിരുന്ന് യാത്ര ചെയ്തു രാഹുലിനെ, സീത വിഷ്ണുവിന് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്: ഇവൻ എന്റെ ഭർത്താവിന്റെ ഭാര്യയുടെ മകന്റെ സഹോദരനാണ്” എന്നാൽ രാഹുലിന് സീതയോടുള്ള ബന്ധം എന്ത് ?

Answer: മകൻ

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.