PSC General Knowledge Questions 142

This page contains PSC General Knowledge Questions 142 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2821. SMPS stands for _________

Answer: Switched-Mode Power Supply

2822. F. S. B. ഏതു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയാണ്‌

Answer: റഷ്യ

2823. ലോകത്തെ ഫുട്ബോള് മത്സരങ്ങളെ നിയന്ത്രിക്കുന്ന സംഘടന

Answer: ഫിഫ

2824. The religion of early Vedic Aryans was primarly one of (C.D.S. 1995)

Answer: yajnas and worship of nature

2825. "A bridge was being built by them" . The active voice of the sentence is :

Answer: They were building a bridge

2826. മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത്?

Answer: മാസ്റ്റർ റാൽഫിച്ച്

2827. വൈക്കം സത്യാഗ്രഹസമയത്ത് സവർണജാഥ സംഘടിപ്പിക്കാൻ ഉപദേശിച്ചത്?

Answer: മഹാത്മാഗാന്ധി

2828. ‘ജാതിക്കുമ്മി’ എന്ന കൃതി രചിച്ചത്?

Answer: പണ്ഡിറ്റ് കറുപ്പൻ

2829. സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകം?

Answer: ഹൈഡ്രജൻ

2830. What is the availability of per day per capita milk in India presently (2008-09) ?

Answer: 252 gram

2831. The biggest industry in India among the following?

Answer: Textile

2832. Allen keys are used on Allen screws, which have:

Answer: Hexagonal shaped grooves in their hand

2833. India`s anti - tank guided missile

Answer: Nag

2834. Persons working secretly to subvert a government or a party or an organisation from within

Answer: Fifth Column

2835. Blend miscibility is studied using a

Answer: Both of these

2836. പുരാതനകാലത്ത് രേവ എന്നറിയപ്പെട്ട നദി?

Answer: നര്‍മ്മദ

2837. കൂട്ടത്തില്‍ ബന്ധമില്ലാത്ത സംഖ്യ കണ്ടെത്തുക.

Answer: root 425

2838. `പറഞ്ഞ്കേട്ടു` ഏതിനുദാഹരണം

Answer: വിനയെച്ചം

2839. രാസവസ്തുക്കളുടെ രാജാവ്‌ ?

Answer: സൾഫ്യൂരിക് ആസിഡ്

2840. കിസാൻ സുവിധ അപ്ലിക്കേഷൻ ഏത് സംസഥാനത്ത് ആണ്

Answer: പഞ്ചാബ്

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.