PSC Questions and Answers 2022 157

This page contains PSC Questions and Answers 2022 157 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3121. ഖേല്‍രത്ന പുരസ്‌കാരം നേടിയ ഏക ക്രിക്കറ്റ്‌ കളിക്കാരന്‍ ?

Answer: സച്ചിന്‍ തെണ്ടുല്‍കര്‍

3122. Who decides whether a bill is Money Bill or not

Answer: Speaker of Lok Sabha

3123. The early _____ catches the worm

Answer: bird

3124. "ശ്രീനാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഓന്നാംകിട മനുഷ്യനായി കാണണം ".. എന്ന് അഭിപ്രായപ്പെട്ടത് ആര്..??

Answer: അയ്യങ്കാളി

3125. . Acting : Theatre : Gambling :?

Answer: Casino

3126. ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്?

Answer: മൗലാനാ അബ്ദുൾ കലാം ആസാദ്

3127. 1928- ൽ ആരംഭിച്ച ഏതു മാസികയുടെ ആപ്തവാക്യശോകമാണ് സഹോദരൻ അയ്യപ്പൻ രചിച്ചത്?

Answer: യുക്തിവാദി.

3128. ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

Answer: മലാക്ക കടലിടുക്ക്

3129. Tembhli, the first Aadhar Village is in the state of

Answer: Maharastra

3130. He has a deep distrust __________ his neighbours

Answer: of

3131. `ഖാദകന്‍` എന്ന പദത്തിന്‍റെ അര്‍ത്ഥമായി വരുന്നതേത്?

Answer: ഭക്ഷിക്കുന്നവന്‍

3132. A Printer is a —— device?

Answer: output

3133. First Women`s Post office in India was started in?

Answer: Delhi

3134. Which financial institution is actively supporting the Kudumbashree project?

Answer: NABARD

3135. നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ്?

Answer: ആടുജീവിതം

3136. മരണത്തിന്റെ മൊത്തവ്യാപാരി എന്ന് വിശേഷിക്കപ്പെട്ടത്

Answer: ആൽഫ്രഡ് നോബൽ

3137. The synonym of plagiarize is:

Answer: counterfeit

3138. Which Country has launched new virtual currency "Petro"??

Answer: Venezuela

3139. "ഇന്നു ഭാഷയിത പൂർണ്ണമിങ്ങ ഹോ ! വന്നുപോംപിഴയുമർത്ഥശങ്കയാൽ ! "ഏത് കൃതിയിലെ വരികളാണ്?

Answer: നളിനി

3140. ടിബറ്റില്‍ 'സങ്പോ' എന്നറിയപ്പെടുന്നത്

Answer: ബ്രഹ്മപുത്ര

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.