PSC General Knowledge Questions 158

This page contains PSC General Knowledge Questions 158 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3141. താഴെ പറയുന്ന വാക്കുകളില്‍ ആദേശസന്ധിക്ക് ഉദാഹരണം അല്ലാത്തത്?
a. എണ്ണൂറ്
b. വെണ്ണീറ്
c. കണ്ണീര്
d. വിണ്ണാറ്

Answer: വിണ്ണാറ്

3142. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഹിരാക്കുഡ് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്

Answer: മഹാനദി

3143. സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്നത്

Answer: കേപ്‌ടൗൺ 

3144. ഒരു ചതുരപെട്ടിയില്‍ വളയ്ക്കാതെ വെക്കാവുന്ന കന്പിയുടെ ഏറ്റവും കൂടിയ നീളമെന്ത്

Answer: 13 സെ.മീ

3145. Micro credit, entrepreneurship and empowerment are three important components of:

Answer: Kudumbasree

3146. The main unit of Integrated Rural Development Programme is—

Answer: Village

3147. . Puralimala is situated in:

Answer: Thalaserry

3148. Which​ ​team​ ​advanced​ ​to​ ​the​ ​Copa​ ​America​ ​Final​ ​2011​ ​without winning​ ​any​ ​of​ its​ ​five​ ​matches​ ​in​ ​open​ ​play?

Answer: Paraguay

3149. A student multiplied a number by 4/5 instead of 5/4 . The percentage error is :

Answer: 36%

3150. Which part of the brain is known as 'little brain'?

Answer: Cerebellum

3151. Who was the first women chief minister in India.

Answer: Sucheta Kripalani

3152. ഏത് നദിക്ക് കുറുകെയാണ് മേട്ടൂർ ഡാം സ്ഥിതി ചെയ്യുന്നത്?

Answer: കാവേരി

3153. C.M.S. Press, the first printing press in Kerala was established by :

Answer: Benjamine Bailey

3154. സ്ത്രീ ലിംഗ പ്രത്യയം ഏത്

Answer: ത്തി

3155. Name the organisation founded by Pandit Karuppan.

Answer: Kalyana Dayani Sabha

3156. Who was the Chairman of the Draft Committee of the Constituent Assembly?

Answer: Dr. B.R. Ambedkar

3157. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?

Answer: ടൈറ്റനിയം

3158. കേരളത്തിന്റെ സംസ്ഥാന വൃക്ഷം

Answer: തെങ്ങ്

3159. Kerala`s first sports life fitness centre

Answer: Trivandrum

3160. ഏതു നദിയുടെ തീരത്താണ് ഇന്ത്യൻ പൗരാണിക സംസ്ക്കാരം ഉടലെടുത്തത് ?

Answer: സിന്ധുനദി

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.