Kerala PSC Repeated Questions 156

This page contains Kerala PSC Repeated Questions 156 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3101. ലോകവ്യാപാര സംഘടനയുടെ ( WTO) ആസ്ഥാനം ഏതാണ് ?

Answer: ജനീവ

3102. വിജയന് ഒരു ദിവസത്തെ ചിലവിന് 150 രൂ. വേണം ഇപ്പോള്‍ അവന്‍റെ കയ്യില്‍ 5000 രൂ. ഉണ്ട് ഈ രൂപ എത്ര ദിവസത്തേക്ക് തികയും ?

Answer: 33

3103. Who is known as Kerala Panini?

Answer: A.R Raja Raja Varma

3104. കാസര്‍കോഡ് പട്ട​ണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി?

Answer: ചന്ദ്രഗിരിപ്പുഴ

3105. First Indian woman civil engineer

Answer: Lalitha from Madras in 1937

3106. I was all eyes to see what he would do. The word italiced mean

Answer: eagerly watching

3107. To which state the world bank has agreed to provide a subsidy to buy 130 electric buses?

Answer: West Bengal

3108. First foreign president of Indian National Congress?

Answer: George Yule

3109. ലോകസഭ നിലവിൽ വന്നത് ?

Answer: 1952 ഏപ്രിൽ 17

3110. Where is Jose Maria Cordova International Airport located?

Answer: Colombia

3111. ‘Madabhoomi’ is the old name of

Answer: Kochi

3112. Name the programme introduced by Government of Kerala for diffentially abled persons for rehabilitation in 2017.

Answer: Kaivalya .

3113. ️‍1903ൽ ഊർജ്ജതന്ത്രത്തിനും,1911 ൽ രസതന്ത്രത്തിനും നോബൽ സമ്മാനം നേടിയ വനിത?

Answer: മാഡം കൂറി

3114. Both Mr. Anand and his wife _____ teachers

Answer: are

3115. ഫോറിന്‍ പോളിസി മാഗസിന്റെ റിപ്പോര്‍ട്ടുപ്രകാരം ലോകത്തിലെ ഏറ്റവും അപകടകരമായ വന്‍നഗരം ഏത്?

Answer: കറാച്ചി

3116. The process of changing the appearance of a document is known as

Answer: Formatting

3117. ശബ്ദത്തേക്കാള്‍ 5 ഇരട്ടി വേഗതയെ സൂചിപ്പിക്കുന്നത്?

Answer: ഹൈപ്പര്‍സോണിക്

3118. Evaluate 237 x 237 + 363 x 363 + 2 x 237 x 363?

Answer: 360000

3119. 'മൂക്കുത്തി സമരം' ഏത് നവോത്ഥാന നായകനുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer: ആറാട്ടുപുഴ വേലായുധപ്പണിക്കർ

3120. മനുഷ്യന്റെ ശ്രവണ സ്ഥിരത?

Answer: 1/10sec

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.