PSC Questions and Answers 2022 149

This page contains PSC Questions and Answers 2022 149 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
2961. ബാലരാമായണം രചിച്ചത് ആരാണ്

Answer: കുമാരനാശാൻ

2962. മിഷനറീസ് ഒാഫ് ചാരിറ്റി എന്ന പ്രസ്ഥാനം ആരംഭിച്ചതാര് ?

Answer: മദര്‍ തെരേസ

2963. 1905-ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയി ?

Answer: കഴ്സൺ

2964. വൃദ്ധജനങ്ങൾക്ക് പോർട്ടർ , വീൽചെയർ , തുടങ്ങിയവ നല്കാൻ ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി ?

Answer: യാത്രിമിത്രസേവ

2965. തെക്കാട് റസിഡൻസിയുടെ മാനേജരായിരുന്ന നവോത്ഥാന നായകൻ?

Answer: തൈക്കാട് അയ്യാഗുരു

2966. Who is the only woman author to get the Jnanpith Award for Hindi literature ?

Answer: Mahadevi Varma

2967. „SugandhaBhavan‟, the Head Office of Spices Board India is located at:

Answer: Cochin

2968. പ്രേഷകന് എന്നാല് കാഴ്ചക്കാരന് എന്നാണര്‍ത്ഥം , എന്നാല് പ്രേഷകന് എന്ന പദം അര്‍ത്ഥമാക്കുന്നത് ---------- എന്നാണ്

Answer: അയക്കുന്ന ആള്

2969. The Disaster Management Committee at block level is headed by

Answer: Sarpanch

2970. Which is the function of the white blood corpuscles?

Answer: to produce anti-toxin

2971. .ISRO’s​ ​Master​ ​Control​ ​Facility​ ​is​ ​in

Answer: Karanataka

2972. The leader of Bardoli Sathyagraha was

Answer: Sardar Vallabhai Patel

2973. A garden is 90 m long and 75m broad.A path 5 m wide is to be built outside around it. Find the area of the path:

Answer: 1750 m2

2974. ഒരു ക്ലോക്കിലെ സമയം 9.30 ആയാൽ സൂചികൾ തമ്മിലുള്ള കോണളവ് എത്ര ?

Answer: 105

2975. Who suggested the name 'Abstention Movement' for the same?

Answer: I.C Chacko

2976. The word which is similar to `polite`

Answer: Courteous

2977. . താഴെ പറയുന്നവയില്‍ പാമ്പ് എന്നര്‍ത്ഥം വരുന്ന പദം ?

Answer: വരാളം

2978. ISRO യുടെ ചെർമാൻ ആര്?

Answer: കെ ശിവൻ

2979. State list, Union list, Concurrent list are included in which of the following schedule

Answer: 7

2980. അഞ്ചു സംഖ്യകളുടെ ശരാശരി 46. അവയില്‍ അവസാനത്തെ നാലു സംഖ്യകളുടെ ശരാശരി 47. ആദ്യ സംഖ്യ എത്ര

Answer: 42

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.