Kerala PSC Questions and Answers 153

This page contains Kerala PSC Questions and Answers 153 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3041. പൂർവ്വ-മധ്യ റെയിൽവേയുടെ ആസ്ഥാനം?

Answer: ഹാജിപൂർ

3042. The announcement of the results ________ awaited
a. am
b. were
c. is
d. are

Answer: is

3043. 'അൺ ടച്ചബിള്സ് ' എന്ന കൃതി രചിച്ചതാരാണ്.?

Answer: മുൽക്ക് രാജ് ആനന്ദ്

3044. "സംഘടിച്ച് ശക്തരാകുവിൻ;വിദ്യകൊണ്ട് പ്രബുന്ധരാവുക"മതമേതായാലും മണഷ്യൻ നന്നായാൽ മതി" എന്ന് പ്രസ്ഥാവിച്ചത്?

Answer: ശ്രീനാരായണ ഗുരു

3045. Which article of our constitution deals with amendments?

Answer: Article 368

3046. Which is known as 'God Particle'.

Answer: Higgs Boson

3047. A​ ​law​ ​made​ ​by​ ​the​ ​Judiciary​ ​is​ ​known​ ​as

Answer: Case law

3048. ആവണക്ക് - ശാസത്രിയ നാമം?

Answer: റിസിനസ് കമ്യൂണിസ്

3049. Sita’s watch shows half past three.If the hour hand point towards East,the minute hand point towards

Answer: South East

3050. The women activist who is popularly known as the Jhansi Rani of Travancore

Answer: Akkamma Cheriyan

3051. . India`s rst Indigenous built atomic submarine:

Answer: INS Arihant

3052. ഒളിംപിക്സ് പതാക ആദ്യമായി ഉയർത്തിയ വർഷം

Answer: 1896

3053. ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലെ ഹാട്രിക് നേട്ടകാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ താരം

Answer: ലയണൽ മെസ്സി

3054. Zakir Hussain is famous for which Musical Instrument?

Answer: Tabla

3055. First women ruler of Travancore

Answer: Rani Gouri Lakshmi Bai

3056. Which of these places set standards for data communication ?

Answer: ANSI

3057. ധവളപ്രകാശത്തെ ഘടകവർണ്ണങ്ങളായി വേർതിരിക്കാമെന്ന് കണ്ടെത്തിയത് ആര്

Answer: ഐസക് ന്യുട്ടൺ

3058. 32, 36, 52, 88, 152, ..... ?

Answer: 252

3059. വാതകവസ്ഥയിൽ കാണപ്പെടുന്ന സസ്യ ഹോർമോൺ?

Answer: എഥിലിൻ

3060. ജനകീയനായ വൈസ്രോയി എന്നറിയപ്പെടുന്നത്

Answer: റിപ്പണ്‍ പ്രഭു

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.