Kerala PSC Questions and Answers 161

This page contains Kerala PSC Questions and Answers 161 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3201. ഇന്ത്യ ചൈന യുദ്ധകാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി?

Answer: ജവഹർലാൽ നെഹ്‌റു

3202. താഴെ പറയുന്നവയിൽ ശബ്ദം എന്നർത്ഥം വരുന്ന പദം
a. ആമയം
b. ആലയം
c. ആതപം
d. ആരവം

Answer: ആരവം

3203. The keyword DIM is optional for

Answer: Static field

3204. ഹരിത വിപ്ലവം കൊണ്ട് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയ സംസ്ഥാനം ?

Answer: പഞ്ചാബ്

3205. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം

Answer: ഗോവ

3206. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം

Answer: ലക്ഷദ്വീപ്

3207. Which of the following have the highest frequency ?

Answer: Gamma rays

3208. निम्न में से कौन कम्प्यूटर आँकड़ों को त्रुटियाँ प्रदर्शित करता है?

Answer: बग

3209. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്?

Answer: ബാരൻ ദ്വീപ്

3210. What is the opening film of "Indian Film Festival of Melbourne (IFFM)" 2017?

Answer: Lipstick Under My Burkha

3211. Which atomic power station in India is built completely indigenously?

Answer: Kalpakkam

3212. ശരിയായ പദപ്രയോഗം കണ്ടെത്തുക

Answer: പശ്ചാത്താപം

3213. 93rd Constitutional Amendment related with:

Answer: Education

3214. If it ............was shall not go out

Answer: raining

3215. Blend miscibility is studied using a

Answer: Both of these

3216. He should have done it -----?

Answer: shouldn’t he

3217. ഇ.എം.കോവൂര്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്

Answer: മാത്യ ഐയ്പ്

3218. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ നിലവിലെ ചെയർമാൻ ആരാണ്?

Answer: നന്ദകുമാർ സായി

3219. ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത് ?

Answer: മീററ്റ്

3220. കേരളം സമ്പൂര്‍ണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട വര്‍ഷം

Answer: 1991

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.