Kerala PSC Questions in Malayalam 162

This page contains Kerala PSC Questions in Malayalam 162 for psc exam preparations in Malayalam and English.

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.
3221. ഇന്ത്യൻ റെയിൽവേ ദേശസാത്കരിച്ച വർഷം

Answer: 1951

3222. ഇന്ത്യയുടെ ദേശീയ വിനോദം ഏതാണ് ?

Answer: ഹോക്കി

3223. ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി?

Answer: അഷ്ടഭുജാകൃതി

3224. ഏറ്റവും കൂടുതൽ അംഗവൈകല്യമുള്ളവരുള്ള സംസ്ഥാനം

Answer: ഉത്തർപ്രദേശ്

3225. Copen Hegan protocol was for:

Answer: Climate Change

3226. Which country has been selected by IUCN for the construction of the world’s first saola breeding centre?

Answer: Vietnam

3227. The Viceroy who divided Bengal in 1905

Answer: Lord Curzon

3228. എത്ര വനിതകൾ കേരളത്തിൽ ഗവർണ്ണർ പദവി വഹിച്ചിട്ടുണ്ട്

Answer: 3

3229. Which among the following is a verb

Answer: canvass

3230. A man can row 9km/hr in still water. It takes him twice as long to row up as to row down the river. Find the rate of the stream.

Answer: 2 km/hr

3231. Sentinelese Tribe, which is in news recently, is located in which of the following islands?

Answer: North Sentinel Island

3232. Who is the Present Cuben President?

Answer: Raul Castro

3233. 1931 ല്‍ വി.ടി ഭട്ടതിരിപ്പാട് യാചനയാത്ര നയിച്ചത് എവിടെ നിന്ന് എവിടെ വരെയാണ്

Answer: തൃശ്ശൂര്‍-കാസര്‍ഗോഡ്

3234. വെണ്‍+ ചാമരം = വെഞ്ചാമരം സന്ധിയേത്

Answer: ആദേശസന്ധി

3235. മാന് ബുക്കർ പുര്സ്കാരം നേടിയ ഏറ്റവും പ്രായം കൂടിയ വൃക്തി ആര് :

Answer: മാർഗരറ്റ് അറ്റ്വുഡ്

3236. ‘Nedumkota’ is located at ........

Answer: Thrissur

3237. x മനുഷ്യർ ഒരു ജോലി 15 ദിവസം കൊണ്ടും, (x+5) മനുഷ്യർ 12 ദിവസം കൊണ്ടും ആ ജോലി ചെയ്യുമെങ്കിൽ, x എത്ര?

Answer: 20

3238. ഒരു തുക സാധാരണ പലിശ പ്രകാരം 8 വര്‍ഷം കൊണ്ട് ഇരട്ടിയായി. അത് മുടക്കുമുതലിന്‍റെ 5 ഇരട്ടിയാകാന്‍ എത്ര വര്‍ഷം വേണം?

Answer: 32

3239. മൊബൈൽ നമ്പറുമായ് ബന്ധപ്പെട്ട നമ്പർ പോർട്ടബിലിറ്റി നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം

Answer: ഹരിയാന

3240. 10 സെ.മീ. ആരമുള്ള ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്യാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണ്ണം =______ ച.സെ.മീ.

Answer: 200

Click here to read PSC Question Bank by Category wise. Click here to Test your knowledge by atteneding Quiz.